ദി​നം​പ്ര​തി നൂ​റു​ക​ണ​ക്കി​ന് സ്വ​കാ​ര്യ-​കെ​എ​സ്ആ​ർ​ടി​സി ബ​സു​ക​ൾ ക​യ​റി​യി​റ​ങ്ങു​ന്ന സ്റ്റാ​ൻ​ഡ്: അ​പ​ക​ട​ഭീ​ഷ​ണി​യാ​യി ബ​സ് സ്റ്റാ​ൻ​ഡ് ക​വാ​ട​ത്തി​ലെ സ്ലാ​ബു​ക​ൾ

പൊ​ൻ​കു​ന്നം: ദേ​ശീ​യ​പാ​ത​യി​ൽ നി​ന്നു പ്രൈ​വ​റ്റ് ബ​സ് സ്റ്റാ​ൻ​ഡി​ലേ​ക്കു വാ​ഹ​ന​ങ്ങ​ൾ പ്ര​വേ​ശി​ക്കു​ന്ന​തി​നാ​യി ഓ​ട​യ്ക്കു മു​ക​ളി​ൽ സ്ഥാ​പി​ച്ചി​രി​ക്കു​ന്ന സ്ലാ​ബു​ക​ൾ ഇ​ള​കി അ​പ​ക​ടാ​വ​സ്ഥ​യി​ൽ.

ഇ​ള​കി​യ സ്ലാ​ബു​ക​ൾ എ​ത്ര​യും വേ​ഗം ഉ​റ​പ്പി​ച്ച് ഗ​താ​ഗ​തം സു​ഗ​മ​മാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യം ശ​ക്ത​മാ​യി. ദി​നം​പ്ര​തി നൂ​റു​ക​ണ​ക്കി​ന് സ്വ​കാ​ര്യ-​കെ​എ​സ്ആ​ർ​ടി​സി ബ​സു​ക​ൾ ക​യ​റി​യി​റ​ങ്ങു​ന്ന സ്റ്റാ​ൻ​ഡാ​ണി​ത്. സ്ലാ​ബു​ക​ൾ ഇ​ള​കി മാ​റി​ക്കി​ട​ക്കു​ന്ന​ത് വാ​ഹ​ന യാ​ത്ര​ക്കാ​ർ​ക്കും കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ​ക്കും ഭീ​ഷ​ണി​യാ​ണ്.

Related posts

Leave a Comment