ചിക്കൻപോക്സിനു കരുതൽ വേണം; ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക

വൈ​റ​സ് കാ​ര​ണ​മാ​ണ് ചി​ക്ക​ൻ​പോ​ക്സ് ബാ​ധി​ക്കു​ന്ന​ത്. അ​തി​നാ​ൽ വൈ​റ​സ് ബാ​ധി​ക്കാ​ൻ സ​ഹാ​യ​ക​മാ​യ അ​നു​കൂ​ല സാ​ഹ​ച​ര്യ​ങ്ങ​ളെ
ഒ​ഴി​വാ​ക്കു​ക​യാ​ണ് പ്ര​തി​വി​ധി.
ആ​യു​ർ​വേ​ദ പ​രി​ഹാ​രം
* ചി​ക്ക​ൻ​പോ​ക്സ് ബാ​ധി​ച്ച​വ​രു​മാ​
യു​ള്ള സ​മ്പ​ർ​ക്കം ഒ​ഴി​വാ​ക്കു​ക

* പ്ര​തി​രോ​ധ​ശേ​ഷി കു​റ​യാ​ൻ കാ​ര​ണ​മാ​കും​വി​ധം ശ​രീ​ര​ത്തി​ലെ താ​പ​നി​ല വ​ർ​ധി​പ്പി​ക്കാ​ൻ സാ​ധ്യ​തയു​ള്ള ആ​ഹാ​ര​വും ശീ​ല​വും ക്ര​മീ​ക​രി​ക്കു​ക

* നേ​രി​ട്ട് വെ​യി​ൽ /ചൂ​ട് ഏ​ൽ​ക്കു​ന്ന പ്ര​വ​ർ​ത്തി​ക​ളി​ൽ​നി​ന്ന് അ​ക​ന്നി​രി​ക്കാ​ൻ ശ്ര​ദ്ധി​ക്കു​ക
ഇവർക്കു സാധ്യത കൂടുതൽ
കു​ട്ടി​ക​ൾ, ഗ​ർ​ഭി​ണി​ക​ൾ, രോ​ഗ​പ്ര​തി​രോ​ധ ശേ​ഷി കു​റ​ഞ്ഞ​വ​ർ എ​ന്നി​വ​ർ​ക്ക് ചി​ക്ക​ൻ പോ​ക്സ് പി​ടി​പെ​ടാ​നു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണ്. പി​ടി​പെ​ട്ട​വ​രി​ൽ ത​ന്നെ ഈ ​വി​ഭാ​ഗ​ത്തി​ലു​ള്ള​വ​ർ​ക്ക് അ​പ​ക​ടം ഒ​ഴി​വാ​ക്കാ​ൻ പ്ര​ത്യേ​ക പ​രി​ഗ​ണ​ന​യും ആ​വ​ശ്യ​മാ​ണ്.
ചി​ക്ക​ൻ​പോ​ക്സ് സാ​ധ്യ​ത​ വ​ർ​ധി​പ്പി​ക്കുന്നത്
* എ​രി​വും പു​ളി​യും ചൂ​ടും ധാ​രാ​ളം ഉ​പ​യോ​ഗി​ക്കു​ക
* മ​സാ​ല, നോ​ൺ​വെ​ജ്, കാ​ഷ്യൂ ന​ട്ട്, സോ​ഫ്റ്റ് ഡ്രി​ങ്ക്സ്, കോ​ഴി​മു​ട്ട , കോ​ഴി ഇ​റ​ച്ചി
എ​ന്നി​വ​യു​ടെ ഉ​പ​യോ​ഗം
* വി​ശ​പ്പി​ല്ലാ​ത്ത സ​മ​യ​ത്തു​ള്ള
ഭ​ക്ഷ​ണം
* വെ​യി​ൽ കൊ​ള്ളു​ക
വേ​ദ​ന​യോ​ടു​കൂ​ടി​യ ചു​വ​ന്ന സ്പോ​ട്ടു​ക​ൾ
ചെ​റി​യൊ​രു ജ​ല​ദോ​ഷ​പ്പ​നി​യാ​യി​ ആ​രം​ഭി​ക്കു​ന്ന ചി​ക്ക​ൻ​പോ​ക്സ് പി​ന്നീ​ട് പ​നി, തൊ​ണ്ട​വേ​ദ​ന, വി​ശ​പ്പി​ല്ലാ​യ്മ, ചു​മ, ത​ല​വേ​ദ​ന എ​ന്നി​വ​യോ​ടു​കൂ​ടി മൂ​ന്നു ദി​വ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ ശ​രീ​ര​ത്തി​ൽ വേ​ദ​ന​യോ​ടു​കൂ​ടി​യ ചു​വ​ന്ന സ്പോ​ട്ടു​ക​ളും ചൊ​റി​ച്ചി​ലോ​ടു​കൂ​ടി​യ തി​ണ​ർ​പ്പു​ക​ളു​മാ​യി മാ​റും.

വെള്ളം നിറഞ്ഞുനിൽക്കുന്ന കുമിളകൾ
ചു​വ​ന്ന സ്പോ​ട്ടു​ക​ൾ ക്ര​മേ​ണ വെ​ള്ളം നി​റ​ഞ്ഞു​നി​ൽ​ക്കു​ന്ന കു​മി​ള​ക​ളാ​യി മാ​റും.​ ഇ​വ ദേ​ഹം മു​ഴു​വ​നും ഉ​ണ്ടാ​കു​മെ​ങ്കി​ലും മു​ഖ​ത്തും നെ​ഞ്ചി​ലും ആ​യി​രി​ക്കും ആ​ദ്യ​മാ​യി ശ്ര​ദ്ധി​ക്ക​പ്പെ​ടു​ന്ന​ത്. (തുടരും)

വി​വ​ര​ങ്ങ​ൾ –

ഡോ. ​ഷർമദ് ഖാൻ BAMS, MD സീനിയർ മെഡിക്കൽ ഓഫീസർ, ഗവ. ആയുർവേദ ഡിസ്പെൻസറി, നേമം, തിരുവനന്തപുരം ഫോൺ – 9447963481

Related posts

Leave a Comment