കാ​മ്പ​സു​ക​ളി​ൽ കൊ​ല്ല​പ്പെ​ട്ട​ത് 35 എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ; കെ​എ​സ്‌​യു​വി​ന് ഇ​ത്ത​രം ച​രി​ത്രം പ​റ​യാ​നു​ണ്ടോ? ഡി​വൈ​എ​ഫ്ഐ​ക്കാ​ർ ചെ​യ്ത​ത് ര​ക്ഷ​പ്ര​വ​ർ​ത്ത​നം ത​ന്നെ​യെ​ന്ന് ആ​വ​ർ​ത്തി​ച്ച് മു​ഖ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: കാമ്പ​സു​ക​ളി​ൽ സം​ഘ​ർ​ഷം ഉ​ണ്ടാ​കു​ന്പോ​ൾ ഒ​രു വി​ദ്യാ​ർ​ഥി പ്ര​സ്ഥാ​ന​ത്തെ താ​റ​ടി​ച്ച് കാ​ണി​ക്കു​ന്ന പ്ര​തി​പ​ക്ഷ നി​ല​പാ​ട് ശ​രി​യ​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ നി​യ​മ​സ​ഭ​യി​ൽ പ​റ​ഞ്ഞു.

35 എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ കാമ്പ​സു​ക​ളി​ൽ കൊ​ല്ല​പ്പെ​ട്ടി​ട്ടു​ണ്ട്. കെഎ​സ് യു ​ന​ട​ത്തി​യ അ​ക്ര​മ​ങ്ങ​ളെ ചെ​റു​ത്താ​ണ് എ​സ്എ​ഫ്ഐ വ​ള​ർ​ന്ന​ത്. തെ​റ്റു​ണ്ടെ​ങ്കി​ൽ തി​രു​ത്തു​ന്ന ശൈ​ലി​യാ​ണ് എ​സ്എ​ഫ്ഐ​ക്ക് ഉ​ള്ള​തെ​ന്നും മു​ഖ്യ​മ​ന്ത്രി.

ന​വ​കേ​ര​ള സ​ദ​സ്‌​സി​ൽ ബ​സി​ന് നേ​രെ പാ​ഞ്ഞ​ടു​ത്ത​വ​രെ ര​ക്ഷി​ക്കു​ന്ന ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​മാ​ണ് ഡി​വൈ​എ​ഫ്ഐ​ക്കാ​ർ ചെ​യ്ത​തെ​ന്ന കാ​ര്യ​ത്തി​ൽ ഇ​പ്പോ​ഴും ഉ​റ​ച്ച് നി​ൽ​ക്കു​ക​യാ​ണ്.

താ​ൻ ക​ണ്ട കാ​ര്യ​മാ​ണ് പ​റ​ഞ്ഞ​തെ​ന്നും അ​ദ്ദേ​ഹം സ​ഭ​യി​ൽ പ​റ​ഞ്ഞു. പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ അ​ടി​യ​ന്ത​ര പ്ര​മേ​യ നോ​ട്ടീ​സി​ന് മ​റു​പ​ടി​യാ​യാ​ണ് അ​ദ്ദേ​ഹം ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്. മു​ഖ്യ​മ​ന്ത്രി​യു​ടെ മ​റു​പ​ടി​യെ തു​ട​ർ​ന്ന് സ്പീ​ക്ക​ർ പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ അ​ടി​യ​ന്ത​ര പ്ര​മേ​യ നോട്ടീസ് ത​ള്ളു​ക​യാ​യി​രു​ന്നു.

Related posts

Leave a Comment