ശാന്ത സ്വരൂപരായ മാനിനോട് ചിലമനുഷ്യരെ ഉപമിക്കാറുണ്ട്. അവന് അല്ലെങ്കിൽ അവൾക്ക് മാനിന്‍റെ മനസാണെന്ന്.
എന്നാൽ രണ്ട് മാനുകൾ തമ്മിലുള്ള ഈ പോരാട്ടം കണ്ടാൽ നിങ്ങൾക്ക് ചിലപ്പോൾ ഇത് മാറ്റി പറയേണ്ടി വരും. ചിലർക്ക് ഇത് ചിരി പടർത്തുന്ന ഒരു സംഭവമായിരിക്കും.
ഇന്ത്യന്‍ ഫോറസ്റ്റ് ഓഫീസര്‍ സുശാന്ത നന്ദ ട്വിറ്ററില്‍ പങ്കുവെച്ച രണ്ടു മാനുകളുടെ വീഡിയോയാണ് വൈറലാകുന്നത്. രണ്ടുപേരും പിന്‍കാലില്‍ നിന്നുകൊണ്ടാണ് പോരാടുന്നത്.
Deer boxing pic.twitter.com/15pzsmGPGd
— Susanta Nanda IFS (@susantananda3) September 19, 2022