‘ജ​ന​ങ്ങ​ൾ എ​ന്നെ അ​നു​ഗ്ര​ഹി​ക്കും, അ​വ​രു​ടെ പ്രാ​ർ​ഥ​ന കൂ​ടെ​യു​ണ്ട്, ആ​രാ​ണ് പൂ​ജ ചെ​യ്ത​തെ​ന്ന് കാ​ലം തെ​ളി​യി​ക്കും’ ; ഡി. ​കെ ശി​വ​കു​മാ​ർ

ക​ർ​ണാ​ട​ക: സ​ര്‍​ക്കാ​രി​നും സി​ദ്ധ​രാ​മ​യ്യ​യ്ക്കും ത​നി​ക്കു​മെ​തി​രേ കേ​ര​ള​ത്തി​ലെ ക്ഷേ​ത്ര​ത്തി​ൽ മൃ​ഗ​ബ​ലി ന​ട​ന്നു​വെ​ന്ന പ​രാ​മ​ർ​ശ​ത്തി​ൽ നി​ന്ന് തെ​ല്ലി​ട​മാ​റാ​തെ ഡി. ​കെ ശി​വ​കു​മാ​ർ. ജ​ന​ങ്ങ​ളു​ടെ പ്രാ​ർ​ഥ​ന കൂ​ടെ​യു​ണ്ട്, അ​വ​ർ ത​ന്നെ അ​നു​ഗ്ര​ഹി​ക്കു​മെ​ന്നും ശി​വ​കു​മാ​ർ പ്ര​തി​ക​രി​ച്ചു. ആ​രാ​ണ് പൂ​ജ ചെ​യ്ത​തെ​ന്ന് കാ​ലം തെ​ളി​യി​ക്കു​മെ​ന്ന് ഡി. ​കെ പ​റ​ഞ്ഞു.

സ​ര്‍​ക്കാ​രി​നും സി​ദ്ധ​രാ​മ​യ്യ​യ്ക്കും ത​നി​ക്കു​മെ​തി​രേ കേ​ര​ള​ത്തി​ല്‍ വ​ച്ച് എ​തി​രാ​ളി​ക​ള്‍ ശ​ത്രു​സം​ഹാ​ര യാ​ഗം ന​ട​ത്തി​യെ​ന്നാ​ണ് ഡി.​കെ.​ശി​വ​കു​മാ​ര്‍ പ​റ​ഞ്ഞ​ത്. യാ​ഗ​ത്തി​ന്‍റെ ഭാ​ഗ​മാ​യി 21 ആ​ടു​ക​ള്‍, അ​ഞ്ച് പോ​ത്തു​ക​ള്‍, 21 ക​റു​ത്ത ആ​ടു​ക​ള്‍, അ​ഞ്ച് പ​ന്നി​ക​ള്‍ എ​ന്നി​വ​യെ ബ​ലി കൊ​ടു​ത്തെ​ന്നും ഡി.​കെ ആ​രോ​പി​ച്ചു.

ക​ർ​ണാ​ട​ക സ​ര്‍​ക്കാ​രി​നെ അ​സ്ഥി​ര​പ്പെ​ടു​ത്താ​നു​ള്ള പ​ല നീ​ക്ക​ങ്ങ​ളും ന​ട​ക്കു​ന്നു​ണ്ട്. കേ​ര​ള​ത്തി​ലെ ഒ​രു രാ​ജ​രാ​ജേ​ശ്വ​ര ക്ഷേ​ത്ര​ത്തി​ന് സ​മീ​പ​ത്തു​വ​ച്ചാ​ണ് ത​നി​ക്കും സി​ദ്ധ​രാ​മ​യ്യ​ക്കും എ​തി​രാ​യി യാ​ഗം ന​ട​ന്ന​ത്. ആ​രാ​ണ് ഇ​ത് ചെ​യ്യി​ച്ച​തെ​ന്ന് ത​നി​ക്ക് ന​ന്നാ​യി അ​റി​യാം.

യാ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ത്ത​യാ​ളാ​ണ് ത​നി​ക്ക് ര​ഹ​സ്യ വി​വ​രം ന​ല്‍​കി​യ​ത്. ക​ര്‍​ണാ​ട​ക​യി​ല്‍ നി​ന്നു​ള്ള ആ​ളു​ക​ളാ​ണ് പൂ​ജ​യ്ക്ക് പി​ന്നി​ല്‍. അ​ത് അ​വ​രു​ടെ വി​ശ്വാ​സ​മാ​ണ്. അ​വ​ര്‍​ക്ക് ചെ​യ്യാ​വു​ന്ന​തെ​ല്ലാം ചെ​യ്യ​ട്ടെ.

താ​ന്‍ ദൈ​വ​ത്തി​ല്‍ മാ​ത്രം വി​ശ്വ​സി​ക്കു​ന്ന ആ​ളാ​ണ്. ത​നി​ക്ക് ഇ​തൊ​ന്നും ഏ​ല്‍​ക്കി​ല്ലെ​ന്നും ഡി.​കെ പ്ര​തി​ക​രി​ച്ചു. അ​തേ​സ​മ​യം 1968ല്‍ ​കേ​ര​ള​ത്തി​ല്‍ നി​യ​മം മൂ​ലം മൃ​ഗ​ബ​ലി നി​രോ​ധി​ക്ക​പ്പെ​ട്ട​താ​ണ്. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് അ​യ​ല്‍​സം​സ്ഥാ​ന​ത്തെ ഉ​പ​മു​ഖ്യ​മ​ന്ത്രി ത​ന്നെ കേ​ര​ള​ത്തി​ല്‍ മൃ​ഗ​ബ​ലി ന​ട​ന്നെ​ന്ന ആ​രോ​പ​ണ​വു​മാ​യി രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ന്ന​ത്.

Related posts

Leave a Comment