ഗ്ലാ​മ​ർ ലു​ക്കി​ൽ തി​ള​ങ്ങി ഹ​ണി റോ​സ്; വൈ​റ​ലാ​യി ചി​ത്ര​ങ്ങ​ൾ

സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ലെ മി​ന്നും താ​ര​മാ​ണ് ഹ​ണി റോ​സ്. മ​ല​യാ​ള​ത്തി​ല്‍ മാ​ത്ര​മ​ല്ല മ​റ്റ് തെ​ന്നി​ന്ത്യ​ന്‍ ഭാ​ഷ​ക​ളി​ലും ഹ​ണി റോ​സ് സാ​ന്നി​ധ്യം അ​റി​യി​ച്ചി​ട്ടു​ണ്ട്.

ത​മി​ഴി​ലും തെ​ലു​ങ്കി​ലു​മ​ട​ക്കം നി​ര​വ​ധി ആ​രാ​ധ​ക​രു​മു ണ്ട് ​താ​ര​ത്തി​ന്. സി​നി​മ​യി​ൽ തി​ള​ങ്ങി നി​ല്‍​ക്കു​ന്ന താ​രം സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ലും നി​റ​സാ​ന്നി​ധ്യ​മാ​ണ്.

അ​തീ​വ ഗ്ലാ​മ​റ​സാ​യു​ള്ള ഫോ​ട്ടോ​ഷൂ​ട്ടു​ക​ള​ട​ക്കം താ​ര​ത്തി​ന്‍റെ അ​ഴ​ക​ള​വു​ക​ള്‍ എ​ടു​ത്തു കാ​ട്ടു​ന്ന ചി​ത്ര​ങ്ങ​ള്‍ ലൈ​ക്കു​ക​ളും ക​മ​ന്‍റു​ക​ളും വാ​രി​ക്കൂ​ട്ടാ​റു​ണ്ട്.

ഇ​പ്പോ​ഴി​താ മൂ​ര്‍​ച്ച​യു​ള്ള നോ​ട്ട​വും ഗ്ലാ​മ​റ​സാ​യു​ള്ള ഔ​ട്ട്ഫി​റ്റു​ക​ളും ധ​രി​ച്ച താ​ര​ത്തി​ന്‍റെ പു​തി​യ ചി​ത്ര​ങ്ങ​ള്‍ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ ട്രെ​ന്‍​ഡിം​ഗാ​കു​ക​യാ​ണ്.

വീഡിയോ കാണാൻ ഇവിടെ ക്ലിക് ചെയ്യുക.

Related posts

Leave a Comment