ഇ​ന്ത്യാ മു​ന്ന​ണി അ​ധി​കാ​ര​ത്തി​ൽ വ​ന്നാ​ൽ അ​യോ​ധ്യ​യി​ൽ ശു​ദ്ധി​ക​ല​ശ​മെ​ന്നു കോ​ൺ​ഗ്ര​സ്

മും​ബൈ: ഇ​ന്ത്യാ മു​ന്ന​ണി അ​ധി​കാ​ര​ത്തി​ലെ​ത്തി​യാ​ൽ അ​യോ​ധ്യ​യി​ലെ രാ​മ​ക്ഷേ​ത്ര​ത്തി​ൽ ശു​ദ്ധി​ക​ല​ശം ന​ട​ത്തു​മെ​ന്നു കോ​ൺ​ഗ്ര​സ് നേ​താ​വ് നാ​നാ പ​ട്ടോ​ലെ.

ക്ഷേ​ത്ര​നി​ർ​മാ​ണ​ത്തി​ൽ ഗു​രു​ത​ര പി​ഴ​വു​ക​ൾ വ​ന്ന​താ​യി നാ​ലു ശ​ങ്ക​രാ​ചാ​ര്യ​ന്മാ​രും ചൂ​ണ്ടി​ക്കാ​ണി​ച്ചി​രു​ന്ന​താ​യി പ​ട്ടോ​ലെ പ​റ​ഞ്ഞു. ശ​രി​യാ​യ രീ​തി​യി​ല​ല്ല രാ​മ​ക്ഷേ​ത്രം നി​ർ​മി​ച്ച​ത്. ക്ഷേ​ത്രം നി​ർ​മി​ക്കു​മ്പോ​ൾ പാ​ലി​ക്കേ​ണ്ട എ​ല്ലാ മ​ര്യാ​ദ​ക​ളും ന​രേ​ന്ദ്ര മോ​ദി തെ​റ്റി​ച്ചെ​ന്നും നാ​നാ പ​ട്ടോ​ലെ വി​മ​ർ​ശി​ച്ചു.

രാ​മ​ക്ഷേ​ത്രം മു​ഴു​വ​നാ​യും പൂ​ർ​ത്തി​യാ​വാ​തെ​യാ​ണ് ഉ​ദ്ഘാ​ട​നം ന​ട​ത്തി​യ​ത്. ഇ​ത് രാ​മ​നെ അ​പ​മാ​നി​ക്ക​ലാ​ണ്. ശ​ങ്ക​രാ​ചാ​ര്യ​ന്മാ​രെ കൊ​ണ്ടു​വ​ന്നു പ്ര​തി​വി​ധി​ക​ൾ ന​ട​ത്തി അ​യോ​ധ്യ ക്ഷേ​ത്ര​ത്തെ സം​ശു​ദ്ധ​മാ​ക്കു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. ഇ​ന്ത്യാ മു​ന്ന​ണി​യു​ടെ സ​ർ​ക്കാ​ർ അ​ധി​കാ​ര​ത്തി​ലെ​ത്തി​യാ​ൽ രാ​മ​ക്ഷേ​ത്ര​ത്തി​ന്‍റെ പ​ണി പൂ​ർ​ത്തി​യാ​ക്കു​മെ​ന്നും പ​ട്ടോ​ലെ പ​റ​ഞ്ഞു.

Related posts

Leave a Comment