എ​ല്ലാം ശ​രി​യാ​യാ​ൽ മ​തി​യാ​യി​രു​ന്നു… ഏ​ഴാം ക്ലാ​സ് തു​ല്യ​താ​പ​രീ​ക്ഷ എ​ഴു​തി ന​ട​ൻ ഇ​ന്ദ്ര​ൻ​സ്; മ​ല​യാ​ളം ഉ​ൾ​പ്പെ​ടെ ഇ​ന്ന് മൂ​ന്ന് പ​രീ​ക്ഷ​


തി​രു​വ​ന​ന്ത​പു​രം: ച​ല​ച്ചി​ത്ര ന​ട​ൻ ഇ​ന്ദ്ര​ൻ​സ് ഏ​ഴാം ക്ലാ​സ് തു​ല്യ​താ പ​രീ​ക്ഷ എ​ഴു​തി. സം​സ്ഥാ​ന സാ​ക്ഷ​ര​ത മി​ഷ​ൻ ന​ട​ത്തു​ന്ന പ​രീ​ക്ഷ അ​ദ്ദേ​ഹം അ​ട്ട​ക്കു​ള​ങ്ങ​ര ഗ​വ​ണ്‍​മെ​ന്‍റ് ഹ​യ​ർ​സെ​ക്ക​ന്‍റ​റി സ്കൂ​ളി​ൽ ആ​ണ് എ​ഴു​തി​യ​ത്. ഇ​ന്നും നാ​ളെ​യു​മാ​യാ​ണ് പ​രീ​ക്ഷ​ക​ൾ.

ഇ​ന്ന് മ​ല​യാ​ളം, ഇം​ഗ്ലീ​ഷ്, ഹി​ന്ദി​യും നാ​ളെ സാ​മൂ​ഹ്യ​ശാ​സ്ത്രം, അ​ടി​സ്ഥാ​ന ശാ​സ്ത്രം, ഗ​ണി​തം എ​ന്നീ വി​ഷ​യ​ങ്ങ​ളി​ൽ പ​രീ​ക്ഷ ന​ട​ക്കും. അ​ടു​ത്ത​മാ​സം പ​രീ​ക്ഷ റി​സ​ൾ​ട്ട് പ്ര​സി​ദ്ധീ​ക​രി​ക്കും.

ഇ​ന്ദ്ര​ൻ​സ് പ​രീ​ക്ഷ എ​ഴു​താ​നെ​ത്തു​ന്ന വി​വ​രം അ​റി​ഞ്ഞ് നി​ര​വ​ധി പേ​ർ സ്കു​ളി​ന് മു​ന്നി​ൽ എ​ത്തി​യി​രു​ന്നു. സാ​ക്ഷ​ര​ത മി​ഷ​ൻ ജി​ല്ലാ കോ​ർ​ഡി​നേ​റ്റ​ർ ര​തീ​ഷാ​ണ് പ​രീ​ക്ഷ സം​ബ​ന്ധ​മാ​യ കാ​ര്യ​ങ്ങ​ൾ​ക്ക് മേ​ൽ​നോ​ട്ടം വ​ഹി​ക്കു​ന്ന​ത്. ജി​ല്ല​യി​ൽ ഇ​ന്ന് നൂ​റി​ൽ​പ​രം പേ​ർ തു​ല്യ​ത പ​രീ​ക്ഷ എ​ഴു​തു​ന്നു​ണ്ട്.

 

 

Related posts

Leave a Comment