വ​ലി​യ ക​ഥാ​പാ​ത്ര​ങ്ങ​ൾ ചെ​യ്താ​ൽ സി​നി​മ​യു​ടെ പ​രാ​ജ​യം ന​മ്മ​ളെ വേ​ട്ട​യാ​ടുമെന്ന് ഇന്ദ്രൻസ്


വ​ലി​യ ക​ഥാ​പാ​ത്ര​ങ്ങ​ൾ ചെ​യ്താ​ൽ സി​നി​മ​യു​ടെ പ​രാ​ജ​യം ന​മ്മ​ളെ വേ​ട്ട​യാ​ടി​ക്കൊ​ണ്ടി​രി​ക്കും. വ​ലി​യ ക​ഥാ​പാ​ത്രം ചെ​യ്താ​ൽ ആ​ൾ​ക്കാ​ർ​ക്ക് ആ​ധി ആ​ണ്. ഓ​ടാ​ത്ത​തി​ന് അ​പ്പു​റം ഒ​രാ​ളു​ടെ രൂ​പ അ​ത്ര​യും പോ​യി​ല്ലേ.

ചി​ല്ല​റ കാ​ശാ​ണോ. അ​താ​ലോ​ചി​ക്കു​മ്പോ​ൾ ​കൂ​ട്ട​ത്തി​ലു​ള്ള​വ​രു​ടെ മു​ഖ​ത്ത് നോ​ക്കാ​നും പ​റ്റി​ല്ല. അ​ങ്ങ​നെ ആ​ലോ​ചി​ക്കു​മ്പോ​ൾ കു​ഞ്ഞുകു​ഞ്ഞ് ക​ഥാ​പാ​ത്ര​ങ്ങ​ൾ വ​ലി​യ ആ​ർ​ട്ടി​സ്റ്റു​ക​ളു​ടെ കൂ​ട്ട​ത്തി​ൽ ചെ​യ്ത് പോ​യാ​ൽ സേഫ് ആ​ണ്.

സെ​ല​ക്ഷ​ൻ പ്രോ​സ​സ് ഒ​ന്നും പ്ര​ത്യേ​കി​ച്ച് ഇ​ല്ല. ആ​ദ്യം ക​ഥാ​പാ​ത്രം എ​ന്താ​ണെ​ന്ന് ചോ​ദി​ക്കു​മാ​യി​രു​ന്നി​ല്ല. അ​വി​ടെ ചെ​ന്നാ​ണ് എ​നി​ക്ക് എ​ന്തു​വാ എ​ന്ന് ചോ​ദി​ക്കു​ക​യു​ള്ളൂ. ആ​ദ്യ​മൊ​ക്കെ ഞാ​ൻ അ​ത്ര സീ​രി​യ​സ് ആ​യി​ട്ട് എ​ടു​ത്തി​രു​ന്നി​ല്ല.

എ​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ ഒ​രു​പാ​ട് പി​ഴ​വു​ക​ൾ പ​റ്റി​യി​ട്ടു​ണ്ട്. മൊ​ത്തം സി​നി​മ​യെ ബാ​ധി​ക്കു​ന്ന​ത​ല്ലേ. അ​തെ​ന്നെ വി​ഷ​മി​പ്പി​ച്ചു, ഇ​പ്പോ​ൾ ഞാ​ൻ ക​ഥ പ​റ​യു​മ്പോ​ൾ എ​ന്താ​ണെ​ന്ന് ചോ​ദി​ക്കും.

കൂ​ടെ ആ​രൊ​ക്കെ ഉ​ണ്ടെ​ന്ന് ചോ​ദി​ക്കും. ഒ​റ്റ​യ്ക്കുനി​ന്നു ചെ​യ്യാം, പ​ക്ഷേ ആ ​ക​രു​ത്ത് വി​ഷ​യ​ത്തി​നും ചെ​യ്യു​ന്ന സം​വി​ധാ​യ​ക​നും ഉ​ണ്ടാ​വ​ണം.ന​ല്ല സം​വി​ധാ​യ​ക​രു​ടെ അ​ടു​ത്ത് എ​ത്ത​ണം. അതാ ണ് ഒരു ആ​ർ​ട്ടി​സ്റ്റി​ന്‍റ ഭാ​ഗ്യം. – ഇ​ന്ദ്ര​ൻ​സ്

Related posts

Leave a Comment