നൂ​റ്റി​പ​തി​നേ​ഴ് പ​വ​ന്‍റെ സ്വ​ർ​ണ​ക്ക​പ്പി​ന്‍റെ നി​ർ​മാ​ണം: ക​ലോ​ത്സ​വ​ത്തി​ലേ​ക്ക് ക​പ്പി​ന്‍റെ ശി​ല്പി​ക്ക് ക്ഷ​ണം

തി​രു​വ​ന​ന്ത​പു​രം: ക​ലോ​ത്സ​വ സ്വ​ർ​ണ​ക്ക​പ്പി​ന്‍റെ ശി​ല്പി ചി​റ​യി​ൻ​കീ​ഴ് ശ്രീ​ക​ണ്ഠ​ൻ നാ​യ​രെ വീ​ട്ടി​ലെ​ത്തി ക​ണ്ട്, ക​ലോ​ത്സ​വ വേ​ദി​യി​ലേ​ക്ക് ക്ഷ​ണി​ച്ച് പൊ​തു വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി. ജേ​താ​ക്ക​ൾ​ക്ക് സ്വ​ർ​ണ​ക്ക​പ്പ് വി​ത​ര​ണം ചെ​യ്യു​ന്ന സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ലാ​ണ് മ​ന്ത്രി ശി​ല്പി​യെ ക്ഷ​ണി​ച്ച​ത്.

ശി​ല്പി​യെ ക​ലോ​ത്സ​വ വേ​ദി​യി​ലേ​ക്ക് ക്ഷ​ണി​ക്കു​മെ​ന്ന് നേ​ര​ത്തെ മ​ന്ത്രി വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചി​രു​ന്നു. പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ലെ ആ​ർ​ട്ട് അ​ധ്യാ​പ​ക​നാ​യി​രു​ന്ന ശ്രീ​ക​ണ്ഠ​ൻ നാ​യ​രോ​ട് 1986 ൽ ​ക​വി വൈ​ലോ​പ്പി​ള്ളി ശ്രീ​ധ​ര​മേ​നോ​നാ​ണ് ക​പ്പ് നി​ർ​മി​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ട​ത്. അ​ങ്ങ​നെ​യാ​ണ് നൂ​റ്റി​പ​തി​നേ​ഴ് പ​വ​ന്‍റെ സ്വ​ർ​ണ​ക്ക​പ്പി​ന്‍റെ നി​ർ​മാ​ണം. പി​ന്നീ​ട് സ്വ​ർ​ണ​ക്ക​പ്പ് ക​ലോ​ത്സ​വ​ത്തി​ന്‍റെ പ്ര​തീ​ക​മാ​യി.

Related posts

Leave a Comment