ഖാ​ലി​ദ് റ​ഹ്‌​മാ​ൻ ചി​ത്ര​ത്തി​ന്‍റെ ടൈ​റ്റി​ൽ പോ​സ്റ്റ​ർ

ബ്ലോ​ക്ബ​സ്റ്റ​ർ ചി​ത്രം ത​ല്ലു​മാ​ല​യ്ക്കുശേ​ഷം ന​സ് ലിൻ, ഗ​ണ​പ​തി, ലു​ക്ക്മാ​ൻ അ​വ​റാ​ൻ എ​ന്നി​വ​രെ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി ഖാ​ലി​ദ് റ​ഹ്മാ​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന പു​തി​യ ചി​ത്ര​ത്തി​ന്‍റെ ടൈ​റ്റി​ൽ പു​റ​ത്തു​വി​ട്ടു. ബോ​ക്സിം​ഗ് പ​ശ്ചാ​ത്ത​ല​മാ​ക്കി ഒ​രു​ങ്ങു​ന്ന ചി​ത്ര​ത്തി​ന് ആ​ല​പ്പു​ഴ ജിം​ഖാ​ന എ​ന്നാ​ണ് പേ​ര് ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

പ്ലാ​ൻ ബി ​മോ​ഷ​ൻ പി​ക്ചേ​ർ​സി​ന്‍റെ ബാ​ന​റി​ൽ ഖാ​ലി​ദ് റ​ഹ്മാ​ൻ, ജോ​ബി​ൻ ജോ​ർ​ജ്, സ​മീ​ർ കാ​രാ​ട്ട്, സു​ബീ​ഷ് ക​ണ്ണ​ഞ്ചേ​രി എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്. പ്ലാ​ൻ ബി ​മോ​ഷ​ൻ പി​ക്ച​ർ​സി​ന്‍റെ ആ​ദ്യ നി​ർ​മാ​ണ സം​രം​ഭ​മാ​ണി​ത്. ഖാ​ലി​ദ് റ​ഹ്മാ​നും ശ്രീ​നി ശ​ശീ​ന്ദ്ര​നും ചേ​ർ​ന്ന് തി​ര​ക്ക​ഥ ര​ചി​ച്ച ചി​ത്ര​ത്തി​നാ​യി സം​ഭാ​ഷ​ണ​ങ്ങ​ൾ എ​ഴു​തി​യി​രി​ക്കു​ന്ന​ത് ര​തീ​ഷ് ര​വി​യാ​ണ്.

സ​ന്ദീ​പ് പ്ര​ദീ​പ്, ഫ്രാ​ങ്കോ ഫ്രാ​ൻ​സി​സ്, ബേ​ബി ജീ​ൻ, ശി​വ ഹ​രി​ഹ​ര​ൻ, ഷോ​ൺ ജോ​യ്, കാ​ർ​ത്തി​ക്, ന​ന്ദ നി​ഷാ​ന്ത്, നോ​യി​ല ഫ്രാ​ൻ​സി തു​ട​ങ്ങി​യ​വ​രാ​ണ് മ​റ്റു താ​ര​ങ്ങ​ൾ. ഛായാ​ഗ്ര​ഹ​ണം: ജിം​ഷി ഖാ​ലി​ദ്, ചി​ത്ര​സം​യോ​ജ​നം: നി​ഷാ​ദ് യൂ​സ​ഫ്, സം​ഗീ​തം: വി​ഷ്ണു വി​ജ​യ്, ലി​റി​ക്‌​സ്: മു​ഹ്സി​ൻ പ​രാ​രി, പി​ആ​ർ​ഒ ആ​ൻ​ഡ് മാ​ർ​ക്ക​റ്റിം​ഗ്: വൈ​ശാ​ഖ് സി ​വ​ട​ക്കേ​വീ​ട് ആ​ൻ​ഡ് ജി​നു അ​നി​ൽ​കു​മാ​ർ.

Related posts

Leave a Comment