നി​​യ​​ന്ത്ര​​ണ​​ങ്ങ​​ളും പ​​രി​​ശോ​​ധ​​ന​​യും കു​​റ​​ഞ്ഞു! ന​​ഗ​​ര​​ത്തി​​ൽ ഉ​​ത്രാ​​ട​​പാ​​ച്ചി​​ൽ പോ​​ലെ തി​​ര​​ക്കും ഗ​​താ​​ഗ​​ത​​ക്കു​​രു​​ക്കും

കോ​​ട്ട​​യം: ടി​​പി​​ആ​​ർ അ​​നു​​സ​​രി​​ച്ച് ഇ​​ള​​വു​​ക​​ൾ അ​​നു​​വ​​ദി​​ച്ച​​തോ​​ടെ ന​​ഗ​​ര​​ത്തി​​ൽ ഉ​​ത്രാ​​ട​​പാ​​ച്ചി​​ൽ പോ​​ലെ തി​​ര​​ക്കും ഗ​​താ​​ഗ​​ത​​ക്കു​​രു​​ക്കും.

ആ​​ളു​​ക​​ൾ കൂ​​ട്ടം കൂ​​ടു​​ന്ന​​തോ​​ടെ പ​​ല​​യി​​ട​​ത്തും സാ​​മൂ​​ഹി​​ക അ​​ക​​ലം കാ​​റ്റി​​ൽ പ​​റ​​ന്നു. മാ​​സ്ക് ധ​​രി​​ക്കാ​​തെ​​യും കൈ​​ക​​ൾ സാ​​നി​​റ്റൈ​​റ​​സ് ചെ​​യ്യാ​​തെ​​യും കോ​​വി​​ഡ് മാ​​ന​​ദ​​ണ്ഡ​​ങ്ങ​​ൾ പ​​ര​​ക്കെ ലം​​ഘി​​ക്ക​​പ്പെ​​ടു​​ക​​യാ​​ണ്.

സെ​​ക്​​ട​റ​​ൽ മ​​ജി​​സ്ട്രേ​​റ്റു​​മാ​​രു​​ടെ​​യും പോ​​ലീ​​സി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ലു​​ള്ള പ​​രി​​ശോ​​ധ​​ന​​യും നി​​ല​​ച്ചു.

തി​​ങ്ക​​ൾ, വെ​​ള്ളി ദി​​വ​​സ​​ങ്ങ​​ളി​​ലാ​​ണ് ന​​ഗ​​ര​​ത്തി​​ൽ ഉ​​ത്രാ​​ട ദി​​വ​​സ​​ത്തെ പാ​​ച്ചി​​ൽ പോ​​ലെ തി​​ര​​ക്ക് അ​​നു​​ഭ​​വ​​പ്പെ​​ടു​​ന്ന​​ത്. വാ​​രാ​​ദ്യ ലോ​​ക്ഡൗ​​ൺ ക​​ഴി​​ഞ്ഞു​വ​​രു​​ന്ന ദി​​ന​​മാ​​യ​​തി​​നാ​​ലാ​​ണ് തി​​ങ്ക​​ളാ​​ഴ്ച തി​​ര​​ക്ക്.

ശ​​നി​​യും ഞാ​​യ​​റും സ​​ന്പൂ​​ർ​​ണ ലോ​​ക്ഡൗ​​ണാ​​യ​​തി​​നാ​​ൽ വെ​​ള്ളി​​യാ​​ഴ്ച​യും ആ​​ളു​​ക​​ൾ കൂ​​ട്ട​​ത്തോ​​ടെ പു​​റ​​ത്തി​​റ​​ങ്ങു​​ക​​യാ​​ണ്. തി​​ങ്ക​​ളും വെ​​ള്ളി​​യും ക​​ഴി​​ഞ്ഞാ​​ൽ ബു​​ധ​​നാ​​ഴ്ച ദി​​വ​​സ​​മാ​​ണ് തി​​ര​​ക്കേ​​റെ.

ഇ​​ന്ന​​ലെ ന​​ഗ​​ര​​ത്തി​​ൽ രാ​​വി​​ലെ മു​​ത​​ൽ വൈ​​കു​​ന്നേ​​രം വ​​രെ വ​​ലി​​യ തി​​ര​​ക്കും ആ​​ൾ​​ക്കൂ​​ട്ട​​വു​മാ​​യി​​രു​​ന്നു. സ്വ​​കാ​​ര്യ വാ​​ഹ​​ന​​ങ്ങ​​ളു​​ടെ തി​​ര​​ക്കാ​​ണ് കൂ​​ടു​​ത​​ലും. വ്യാ​​പാ​​ര​​സ്ഥാ​​പ​​ന​​ങ്ങ​​ളി​​ൽ സാ​​ധ​​ന സാ​​മ​​ഗ്രി​​ക​​ൾ വാ​​ങ്ങാ​​നെ​​ത്തു​​ന്ന​​വ​​രാ​​ണ് കൂ​​ടു​​ത​​ൽ ആ​​ളു​​ക​​ളും.

കെ​​കെ റോ​​ഡി​​ൽ ക​​ഞ്ഞി​​ക്കു​​ഴി, മ​​ണ​​ർ​​കാ​​ട്, സെ​​ൻ​​ട്ര​​ൽ ജം​​ഗ്ഷ​​ൻ, എം​​സി റോ​​ഡി​​ൽ നാ​​ഗ​​ന്പ​​ടം, ബേ​​ക്ക​​ർ ജം​​ഗ്ഷ​​ൻ, ടി​​ബി റോ​​ഡ് എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ൽ രാ​​വി​​ലെ മു​​ത​​ൽ വൈ​​കു​​ന്നേ​​രം വ​​രെ തി​​ര​​ക്കാ​​യി​​രു​​ന്നു.

പ​​ല​ സ​​​മ​​യ​ത്തേ​​യും ഗ​​താ​​ഗ​​ത​​ക്കു​​രു​​ക്ക് കി​​ലോ​​മീ​​റ്റ​​റോ​​ളം നീ​​ണ്ടു. ബാ​​ങ്കു​​ക​​ൾ​ക്ക് പ്ര​​വൃ​​ത്തി ദി​​ന​​മാ​​യ തി​​ങ്ക​​ൾ, ബു​​ധ​​ൻ, വെ​​ള്ളി ദി​​വ​​സ​​ങ്ങ​​ളി​​ൽ ന​​ഗ​​ര​​ങ്ങ​​ളി​​ൽ ന​​ല്ല തി​​ര​​ക്കാ​​ണ്.

ബാ​​ങ്ക് ഇ​​ട​​പാ​​ടു​​ക​​ൾ ന​​ട​​ത്തു​​ന്ന​​തി​​നാ​​യി സ്വ​​കാ​​ര്യ വാ​​ഹ​​ന​​ങ്ങ​​ളി​​ൽ ആ​ളു​ക​ൾ കൂ​​ട്ട​​ത്തോ​​ടെ എ​​ത്തു​​ന്ന​​തോ​​ടെ ബാ​​ങ്ക് പ​​രി​​സ​​ര​​ത്ത് ഗ​​താ​​ഗ​​ത​​ക്കു​​രു​​ക്കാ​​ണ്.​​

സ്വ​​കാ​​ര്യ, പ്രൈ​​വ​​റ്റ് ബ​​സു​​ക​​ളി​​ൽ രാ​​വി​​ലെ​​യും വൈ​​കു​​ന്നേ​​ര​​വും ന​​ല്ല തി​​ര​​ക്കാ​​ണ്. ചി​​ല റൂ​​ട്ടു​​ക​​ളി​​ൽ ബ​​സു​​ക​​ളി​​ൽ ആ​​ളു​​ക​​ളെ കു​​ത്തി​നി​​റ​​ച്ചു പോ​​കു​​ന്ന​​താ​​യും പ​​രാ​​തി​​യു​​ണ്ട്.

ബ​സ്​​സ്റ്റോ​​പ്പു​​ക​​ളി​​ലും ബ​സ്​​സ്റ്റാ​​ൻ​​ഡു​​ക​​ളി​​ലും ചി​​ല സ​​മ​​യ​​ങ്ങ​​ളി​​ൽ ആ​​ൾ​​ക്കൂ​​ട്ട​​ങ്ങ​​ളു​​ണ്ട്. ബീ​​വ​​റേ​​ജ​​സ് കോ​​ർ​​പ​​റേ​​ഷ​​ന്‍റെ ഒൗ​​ട്ട്‌​ലെ​റ്റു​​ക​​ൾ​​ക്കു മു​​ന്പി​​ലും വ​​ലി​​യ ക്യൂ​​വും തി​​ര​​ക്കു​​മാ​​ണ്.

ഇ​​വി​​ട​​ങ്ങ​​ളി​​ലേ​​ക്കു വാ​​ഹ​​ന​​ങ്ങ​​ൾ കൂ​​ട്ട​​ത്തോ​​ടെ എ​​ത്തു​​ന്ന​​തും തി​​ര​​ക്കി​​നു കാ​​ര​​ണ​​മാ​​കു​​ന്നു. ക​​ട​​ക​​ൾ തു​​റ​​ക്കു​​ന്ന​​തി​​നു​​ള്ള സ​​മ​​യ​പ​​രി​​ധി അ​​വ​​സാ​​നി​​ക്കു​​ന്ന​​തി​​നു മു​​ന്പ് സാ​​ധ​​ന​​ങ്ങ​​ൾ വാ​​ങ്ങാ​​നെ​​ത്തു​​ന്ന​​തും തി​​ര​​ക്ക് വ​​ർ​​ധി​​ക്കു​​ന്ന​​തി​​നു കാ​​ര​​ണ​​മാ​​കു​​ന്നു​​ണ്ട്.

Related posts

Leave a Comment