വി​ട​മാ​ട്ടേ… അ​ത്യ​പൂ​ര്‍​വ മ​ക്കാ​വു ത​ത്ത​ക​ള്‍ മൃ​ഗ​ശാ​ല​യി​ൽ നി​ന്ന് പ​റ​ന്നു പോ​യി; 100 കി​ലോ​മീ​റ്റ​ര്‍ അ​ക​ലെ നി​ന്ന് പി​ടി​കൂ​ടി

കാ​ണാ​ൻ ന​ല്ല ച​ന്ത​മു​ള്ള പ​ക്ഷി​ക​ളാ​ണ് മ​ക്കാ​വു ത​ത്ത​ക​ൾ. പ​ല നി​റ​ങ്ങ​ളാ​ൽ സ​മ്മി​ശ്ര​മാ​യ മ​ക്കാ​വു​നെ കാ​ണാ​ൻ കാ​ഴ്ച​ക്കാ​രും കൂ​ടു​ത​ലാ​ണ്.

ല​ണ്ട​ന്‍ മൃ​ഗ​ശാ​ല​യി​ൽ വ​ള​ർ​ത്തി​യ മ​ക്കാ​വും ത​ത്ത​ക​ൾ മൃ​ഗ​ശാ​ല​യി​ല്‍ നി​ന്നും ര​ക്ഷ​പ്പെ​ട്ടു എ​ന്ന വാ​ർ​ത്ത​യാ​ണ് എ​ല്ലാ മൃ​ത​സ്നേ​ഹി​ക​ളെ​യും ഞെ​ട്ടി​ച്ച​ത്. എ​ങ്കി​ലും അ​വ​യെ നൂ​റ് കി​ലോ​മീ​റ്റ​ര്‍ അ​ക​ലെ​നി​ന്നും ക​ണ്ടെ​ത്തി​യ​ത് ഏ​വ​ർ​ക്കും ആ​ശ്വാ​സ​മാ​യി.

മൃ​ഗ​ശാ​ല​യി​ൽ നി​ന്നും പ​റ​ന്നു കേം​ബ്രി​ഡ്ജ്ഷെ​യ​റി​ലെ ഒ​രു വീ​ട്ടി​ലെ പൂ​ന്തോ​ട്ട​ത്തി​ലാ​ണ് വ​ന്നി​രു​ന്ന​ത്. ഇ​ത് ക​ണ്ട വീ​ട്ടു​കാ​ർ മൃ​ഗ​ശാ​ല ഉ​ദ്യോ​ഗ​സ്ഥ​രെ വി​വ​ര​മ​റി​യി​ച്ചു.

പ്ര​ത്യേ​ക​ത​രം പ​ക്ഷി​ക​ൾ വീ​ട്ടു​മു​റ്റ​ത്ത് വ​ന്നി​രി​ക്കു​ന്നു​ണ്ടെ​ന്നും മൃ​ഗ​ശാ​ല​യി​ൽ നി​ന്ന് പ​റ​ന്നു​പോ​യ​താ​ണെ​ന്ന് തോ​ന്നു​ന്നു എ​ന്നും അ​വ​ർ അ​റി​യി​ച്ചു. ഇ​ത​റി​ഞ്ഞെ​ത്തി​യ ഉ​ദ്യോ​ഗ​സ്ഥ​ർ പ​ക്ഷി​ക​ളെ തി​രി​ച്ച​റി​യു​ക​യും അ​വ​യെ മൃ​ഗ​ശാ​ല​യി​ലേ​ക്ക് തി​രി​കെ കൊ​ണ്ടു​പോ​കു​ക​യും ചെ​യ്തു.

ഇ​രു​വ​രു​ടെ​യും ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മാ​ണെ​ന്നും ഇ​പ്പോ​ൾ ക്വാ​റ​ന്‍റീ​നി​ലാ​ണെ​ന്നും മൃ​ഗ​ശാ​ല അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ക്വാ​റ​ന്‍റി​ന് ശേ​ഷം ഉ​ട​ൻ ത​ന്നെ ഇ​വ​യെ മാ​താ​പി​താ​ക്ക​ളാ​യ പോ​പ്പി​യു​ടെ​യും ഒ​ല്ലി​യു​ടെ​യും ഒ​പ്പം താ​മ​സി​പ്പി​ക്കു​മെ​ന്നും അ​വ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.

Related posts

Leave a Comment