കാ​ന്‍​സ​റി​നെ സ​ധൈ​ര്യം നേ​രി​ട്ട മം​മ്ത മോ​ഹ​ന്‍​ദാ​സ് ഇ​പ്പോ​ള്‍ മ​റ്റൊ​രു രോ​ഗ​ത്തി​ന്റെ പി​ടി​യി​ല്‍ ! ആ​ത്മ​വി​ശ്വാ​സം നി​റ​യ്ക്കു​ന്ന പോ​സ്റ്റു​മാ​യി ന​ടി…

മ​ല​യാ​ള സി​നി​മ​യി​ല്‍ ആ​ത്മ​വി​ശ്വാ​സ​ത്തി​ന്റെ പ്ര​തീ​ക​മാ​ണ് ന​ടി മം​മ്ത മോ​ഹ​ന്‍​ദാ​സ്. ര​ണ്ടു ത​വ​ണ കാ​ന്‍​സ​റി​ന്റെ പി​ടി​യി​ല്‍ നി​ന്ന് ന​ടി​യെ മോ​ചി​പ്പി​ച്ച​തും ഈ ​ആ​ത്മ​വി​ശ്വാ​സ​മാ​ണ്.

ത​ന്റെ ഇ​രു​പ​തു​ക​ളി​ല്‍ കാ​ന്‍​സ​ര്‍ രോ​ഗ​ത്തെ ഒ​രു പു​ഞ്ചി​രി​യോ​ടെ നേ​രി​ട്ട മം​മ്ത, ഈ ​രോ​ഗാ​വ​സ്ഥ നേ​രി​ട്ട അ​നേ​കം പേ​രു​ടെ ആ​ത്മ​വി​ശ്വാ​സം ഉ​യ​ര്‍​ത്തി​യ വ്യ​ക്തി​യു​മാ​ണ്.

ചി​കി​ത്സ​യി​ല്‍ ക​ഴി​യു​മ്പോ​ള്‍ ത​ന്നെ മം​മ്ത സി​നി​മാ ഷൂ​ട്ടിം​ഗി​ലും വ്യാ​പൃ​ത​യാ​യി​രു​ന്നു. ഇ​പ്പോ​ള്‍ മേ​ക്ക​പ്പ് തു​ട​ച്ചു മാ​റ്റി​യ മു​ഖ​ത്തോ​ടു​കൂ​ടി​യാ​ണ് മം​മ്ത വീ​ണ്ടും എ​ത്തി​യി​രി​ക്കു​ന്ന​ത്.

ത​ന്റെ തൊ​ലി​പ്പു​റ​ത്തു സം​ഭ​വി​ച്ച ഒ​രു വ​ലി​യ മാ​റ്റം എ​ന്തെ​ന്ന് പ​റ​ഞ്ഞു​കൊ​ണ്ടു​ള്ള വ​ര​വാ​ണ് ഈ ​ചി​ത്ര​ങ്ങ​ള്‍. ആ​ത്മ​വി​ശ്വാ​സ​മു​ള്ള ഒ​രു വ്യ​ക്തി എ​ന്ന നി​ല​യി​ല്‍ മ​റ്റൊ​രു പോ​രാ​ട്ട​ത്തി​ന് ത​യാ​റെ​ടു​ക്കു​ക​യാ​ണ് മം​മ്ത

വി​റ്റി​ലി​ഗോ അ​ഥ​വാ വെ​ള്ള​പ്പാ​ണ്ട് എ​ന്ന ത്വ​ക്കു​രോ​ഗ​ത്തെ അ​തി​ജീ​വി​ക്കാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് മം​മ്ത. അ​തി​നാ​ല്‍ ത​ന്റെ തൊ​ലി​പ്പു​റ​ത്തെ യ​ഥാ​ര്‍​ത്ഥ അ​വ​സ്ഥ യാ​തൊ​രു മ​റ​യും കൂ​ടാ​തെ അ​വ​ത​രി​പ്പി​ക്കു​ക​യാ​ണ് ന​ടി

വി​റ്റി​ലി​ഗോ, ഓ​ട്ടോ​ഇ​മ്മ്യൂ​ണ്‍​ഡി​സീ​സ് തു​ട​ങ്ങി​യ ഹാ​ഷ്ടാ​ഗു​ക​ള്‍ മം​മ്ത​യു​ടെ പോ​സ്റ്റി​നൊ​പ്പ​മു​ണ്ട്. ‘നി​ന്നെ ഞാ​ന്‍ മു​ന്‍​പെ​ങ്ങു​മി​ല്ലാ​ത്ത വി​ധം ചേ​ര്‍​ത്തു​പി​ടി​ക്കു​ന്നു’ എ​ന്ന് ത​ന്നോ​ട് ത​ന്നെ പ​റ​യു​ന്ന വി​ധ​മാ​ണ് മ​മ​ത ക്യാ​പ്ഷ​ന്‍ ന​ല്‍​കി​യി​രി​ക്കു​ന്ന​ത്

വി​ദേ​ശ​ത്തു താ​മ​സ​മാ​ക്കി​യ മം​മ്ത മ​ല​യാ​ള സി​നി​മ​യി​ല്‍ അ​ഭി​ന​യി​ക്കു​ന്ന വേ​ള​യി​ല്‍ നാ​ട്ടി​ലെ​ത്താ​റു​ണ്ട്.

ലോ​ക്ക്ഡൗ​ണ്‍ നാ​ളു​ക​ളി​ല്‍ നാ​ട്ടി​ല്‍ അ​ച്ഛ​ന​മ്മ​മാ​രു​ടെ ഒ​പ്പ​മാ​യി​രു​ന്നു മം​മ്ത താ​മ​സി​ച്ച​ത്. വ​ര​വി​ല്‍ മം​മ്ത ഒ​രു മ്യൂ​സി​ക് ആ​ല്‍​ബം നി​ര്‍​മി​ക്കു​ക​യും ചെ​യ്തു

അ​ടു​ത്തി​ടെ പ്ര​ചോ​ദ​നം ന​ല്‍​കു​ന്ന ജിം ​ഫോ​ട്ടോ​ഷൂ​ട്ട് ചി​ത്ര​ങ്ങ​ള്‍ മം​മ്ത പോ​സ്റ്റ് ചെ​യ്തി​രു​ന്നു
ആ​സി​ഫ് അ​ലി നാ​യ​ക​നാ​വു​ന്ന ‘മ​ഹേ​ഷും മാ​രു​തി​യും’ എ​ന്ന സി​നി​മ​യാ​ണ് മ​മ്ത​യു​ടേ​താ​യി ഉ​ട​ന്‍ പു​റ​ത്തി​റ​ങ്ങാ​നു​ള്ള സി​നി​മ.

Related posts

Leave a Comment