ഒ​രു നേ​ര​ത്തെ അ​ശ്ര​ദ്ധ​യ്ക്ക് വ​ലി​യ വി​ല കൊ​ടു​ക്കേ​ണ്ടി വ​രും: ഫ്ര​ഞ്ച് ഫ്രൈ​സി​ന് പ​ക​രം ചി​ക്ക​ൻ ബ​ർ​ഗ​റി​ന് ബി​ല്ല​ടി​ച്ചു; 2 കോ​ടി ന​ഷ്ട​പ​രി​ഹാ​രം വേ​ണ​മെ​ന്ന് യു​വാ​വ്

മ​ക്ഡൊ​ണാ​ൾ​ഡ്‍​സി​നെ​തി​രേ പ​രാ​തി​യു​മാ​യി ഒ​രു 33 -കാ​ര​ൻ. ബി​ല്ലിം​ഗി​ൽ തെ​റ്റ് പ​റ്റി​യ​തി​നെ തു​ട​ർ​ന്നാ​ണ് യു​വാ​വ് പ​രാ​തി​യു​മാ​യി കോ​ട​തി​യെ സ​മീ​പി​ച്ച​ത്. ബം​ഗ​ളൂ​രു​വി​ലെ ലി​ഡോ മാ​ളി​ലെ മ​ക്‌​ഡൊ​ണാ​ൾ​ഡ്സ് ഔ​ട്ട്‌​ലെ​റ്റി​ലാ​ണ് സം​ഭ​വം. ത​നി​ക്ക് മ​ക്ഡൊ​ണാ​ൾ​ഡ്‍​സ് ര​ണ്ട് കോ​ടി രൂ​പ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടാ​ണ് യു​വാ​വ് രം​ഗ​ത്തെ​ത്തി​യ​ത്.

യു​വാ​വ് ഫ്ര​ഞ്ച് ഫ്രൈ​സ് ആ​ണ് ക​ഴി​ക്കാ​നാ​യി ഓ​ർ​ഡ​ർ ചെ​യ്ത​ത്. എ​ന്നാ​ൽ ബി​ല്ല​ടി​ച്ച​പ്പോ​ൾ ചി​ക്ക​ൻ ബ​ർ​ഗ​റി​നാ​ണ് ബി​ല്ല് വ​ന്ന​ത്. വെ​ജി​റ്റേ​റി​യ​നാ​യ ത​നി​ക്ക് ബി​ല്ലി​ൽ ചി​ക്ക​ൻ ബ​ർ​ഗ​ർ എ​ന്ന് ക​ണ്ട​ത് മാ​ന​സി​ക​പ്ര​യാ​സ​മു​ണ്ടാ​ക്കി എ​ന്നും അ​തി​നാ​ൽ ര​ണ്ട് കോ​ടി രൂ​പ ന​ഷ്ട​പ​രി​ഹാ​രം വേ​ണം എ​ന്നും പ​റ​ഞ്ഞാ​ണ് യു​വാ​വ് പ​രാ​തി ന​ൽ​കി​യ​ത്.

ബി​ല്ലി​ൽ ഓ​ർ​ഡ​ർ ചെ​യ്ത ഐ​റ്റം മാ​റി​യ​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​പ്പോ​ൾ ത​ന്നെ മ​ക്ഡൊ​ണാ​ൾ​ഡ്‍​സ് തെ​റ്റ് തി​രു​ത്തു​ക​യും ഖേ​ദം പ്ര​ക​ടി​പ്പി​ക്കു​ക​യും ന​ഷ്ട​പ​രി​ഹാ​രം എ​ന്ന നി​ല​യി​ൽ 100 രൂ​പ ന​ൽ​കാ​ൻ ത​യ്യാ​റാ​വു​ക​യും ചെ​യ്തു. എ​ന്നി​ട്ടും അ​ത് ക്ഷ​മി​ക്കാ​ൻ ത​യാ​റാ​കാ​തെ​യാ​ണ് പ​രാ​തി​യു​മാ​യി കോ​ട​തി​യെ സ​മീ​പി​ച്ച​ത്.

 

Related posts

Leave a Comment