മോ​ഹ​ൻ​ലാ​ൽ വ​ള​രെ കം​ഫ​ർ​ട്ട​ബിൾ; മമ്മൂട്ടിയെക്കുറിച്ച്  ശോഭന പറഞ്ഞതിങ്ങനെ


മ​മ്മൂ​ക്ക എ​പ്പോ​ഴും കു​റ​ച്ച് അ​ക​ന്നുനി​ൽ​ക്കു​ന്ന വ്യ​ക്തി​യാ​ണ്. പ​ക്ഷെ അ​ദ്ദേ​ഹം വ​ള​രെ സിം​പി​ളാ​ണെ​ന്നു എ​നി​ക്ക് സെ​ൻ​സ് ചെ​യ്യാ​നാ​യി. വ​ർ​ക്കി​ൽ ശ്ര​ദ്ധ കൊ​ടു​ക്കു​ന്ന​യാ​ളും പ്രാ​ക്ടി​ക്ക​ലും ക്രി​യേ​റ്റീ​വു​മാ​ണ് അ​ദ്ദേ​ഹം.

അ​തി​നാ​ൽ മ​ന​സി​ൽ മ​റ്റൊ​ന്നും കാ​ണി​ല്ല. വ​ള​രെ ഓ​പ്പ​ണും തു​റ​ന്നു സം​സാ​രി​ക്കു​ന്ന​യാ​ളു​മാ​ണ്. മോ​ഹ​ൻ​ലാ​ൽ വ​ള​രെ കം​ഫ​ർ​ട്ട​ബി​ളാ​ണ്. ഒ​രേ പാ​ത​യി​ൽ പോ​യ​വ​രാ​ണ് ത​ങ്ങ​ൾ. -ശോ​ഭ​ന

Related posts

Leave a Comment