ദു​ര​ഭി​മാ​ന കൊ​ല: പ്ര​ണ​യ​ബ​ന്ധ​ത്തി​ൽ പ്ര​കോ​പി​ത​നാ​യി; പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത മ​ക​ളെ കൊ​ന്ന് കൈ​കാ​ലു​ക​ൾ വെ​ട്ടി​മാ​റ്റി അ​ച്ഛ​ൻ

ല​ക്നൗ: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത മ​ക​ളു​ടെ പ്ര​ണ​യ​ബ​ന്ധ​ത്തി​ൽ പ്ര​കോ​പി​ത​നാ​യ അ​ച്ഛ​ൻ കൗ​മാ​ര​ക്കാ​രി​യെ ക​ഴു​ത്ത​റ​ത്തു കൊ​ന്ന​ശേ​ഷം കൈ​യും കാ​ലും വെ​ട്ടി​മാ​റ്റി.

ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ബ​ഹ്റൈ​ച്ച് ജി​ല്ല​യി​ലെ മോ​ത്തി​പു​ർ പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലു​ള്ള ല​ക്ഷ്മ​ൺ​പു​ർ മ​തേ​ഹി ഗ്രാ​മ​ത്തി​ലാ​ണ് അ​തി​ക്രൂ​ര​മാ​യ സം​ഭ​വം. കു​ട്ടി​യു​ടെ അ​മ്മ​യു​ടെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ അ​ച്ഛ​ൻ ന​യീം ഖാ​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

മൂ​ർ​ച്ച​യേ​റി​യ ആ​യു​ധം ഉ​പ​യോ​ഗി​ച്ച് പ്ര​തി 17കാ​രി​യു​ടെ ക​ഴു​ത്തു മു​റി​ച്ച​ശേ​ഷം ത​ല​യും കൈ​ക​ളും കാ​ലു​ക​ളും മു​റി​ച്ചു​മാ​റ്റു​ക​യാ​യി​രു​ന്നു. ഇ​തേ ഗ്രാ​മ​ത്തി​ലു​ള്ള യു​വാ​വു​മാ​യി കൗ​മാ​ര​ക്കാ​രി​ക്കു ബ​ന്ധ​മു​ണ്ടാ​യി​രു​ന്നു​വെ​ന്നും മു​മ്പു ര​ണ്ടു​ത​വ​ണ വീ​ട്ടി​ൽ​നി​ന്ന് ഒ​ളി​ച്ചോ​ടി​യി​ട്ടു​ണ്ടെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു. ന​യീം ഖാ​നു നാ​ലു പെ​ൺ​കു​ട്ടി​ക​ളാ​ണു​ള്ള​ത്.

Related posts

Leave a Comment