..
ഒരു നടി വിവാഹിതയായാൽ ഉടൻ മാധ്യമങ്ങൾ ചോദിക്കും ഇനി അഭിനയിക്കുന്നുണ്ടോ എന്ന്. എന്നാൽ, ഏതെങ്കിലുമൊരു നടൻ വിവാഹം കഴിച്ചാൽ അങ്ങനെ ചോദിക്കുമോയെന്ന് നമിത.
സിനിമാമേഖലയിൽ നടന്മാർക്കു പ്രത്യേകിച്ച് റൂൾസ് ഒന്നുമില്ല. അവർ സ്വതന്ത്രരാണ്. നടിമാർ അങ്ങനെയല്ല. അവർക്ക് ഏറെ ചോദ്യങ്ങൾ നേരിടേണ്ടി വരുന്നു.
വിവാഹം എന്നതു ജീവിതത്തിന്റെ ഒരു ഭാഗം മാത്രമാണ്. അല്ലാതെ ജീവിതത്തിന്റെയും കരിയറിന്റെയും അവസാനമല്ലെന്നു പെൺകുട്ടികൾ മനസിലാക്കണമെന്ന് നമിത