അ​നു​ജ​നെ ത​ള്ളി താ​ഴെ​യി​ട്ടു ! വീ​ഴ്ച​യി​ല്‍ അ​വ​ന്റെ ബോ​ധം പോ​യി; അ​വ​ന്‍ മ​രി​ച്ചു​വെ​ന്ന് ക​രു​തി ഞ​ങ്ങ​ളെ നോ​ക്കാ​ന്‍ നി​ന്ന ചേ​ച്ചി എ​ലി​വി​ഷം ക​ഴി​ച്ചു; കു​ട്ടി​ക്കാ​ല​ത്തെ സം​ഭ​വം തു​റ​ന്നു പ​റ​ഞ്ഞ് ന​വ്യ നാ​യ​ര്‍

മ​ല​യാ​ളി​ക​ളു​ടെ പ്രി​യ ന​ടി​യാ​ണ് ന​വ്യ നാ​യ​ര്‍. ഒ​രി​ട​വേ​ള​യ്ക്കു ശേ​ഷം ന​ടി അ​ഭി​ന​യ​ജീ​വി​ത​ത്തി​ല്‍ സ​ജീ​വ​മാ​യി​രി​ക്കു​ക​യാ​ണി​പ്പോ​ള്‍

അ​വ​സാ​ന​മാ​യി താ​ര​ത്തി​ന്റേ​താ​യി ഒ​രു​ങ്ങി​യ ചി​ത്രം ജാ​ന​കി ജാ​നേ ആ​യി​രു​ന്നു. ഇ​ന്ന് ഫോ​ട്ടോ​ഷൂ​ട്ടു​മൊ​ക്കെ​യാ​യി തി​ര​ക്കി​ലാ​ണ് താ​രം. സോ​ഷ്യ​ല്‍​മീ​ഡി​യ​യി​ലും ന​വ്യ സ​ജീ​വ​മാ​ണ്.

ഇ​പ്പോ​ഴി​താ കു​ട്ടി​ക്കാ​ല​ത്തു ന​ട​ന്ന ഒ​രു സം​ഭ​വ​ത്തെ​ക്കു​റി​ച്ച് ന​വ്യ പ​റ​ഞ്ഞ കാ​ര്യ​ങ്ങ​ളാ​ണ് ശ്ര​ദ്ധ നേ​ടു​ന്ന​ത്.

കു​ട്ടി​ക്കാ​ല​ത്ത് താ​ന്‍ ഒ​പ്പി​ച്ച ഒ​രു കു​സൃ​തി വ​ലി​യ ദു​ര​ന്ത​മാ​യി മാ​റി​യി​രി​ന്നു​വെ​ന്നും ത​ന്റെ അ​നു​ജ​ന്‍ ജ​നി​ച്ച​പ്പോ​ള്‍ ത​നി​ക്ക് വ​ലി​യ സ​ന്തോ​ഷ​മാ​യി​രു​ന്നു​വെ​ന്നും അ​വ​ന്‍ ത​ന്നെ ന​ന്നാ​യി ഉ​പ​ദ്ര​വി​ക്കാ​റു​ണ്ടാ​യി​രു​ന്നു​വെ​ന്നും ന​വ്യ പ​റ​യു​ന്നു.

ഒ​രു ദി​വ​സം വീ​ട്ടി​ല്‍ അ​ച്ഛ​നും അ​മ്മ​യു​മു​ണ്ടാ​യി​രു​ന്നി​ല്ല. ക​ണ്ണ​നെ നോ​ക്കാ​ന്‍ ത​ന്നെ​യാ​യി​രു​ന്നു ഏ​ല്‍​പ്പി​ച്ചി​രു​ന്ന​തെ​ന്നും അ​വ​ന്‍ ത​ന്റെ ബു​ക്കി​ലെ​ല്ലാം കു​ത്തി​വ​ര​ച്ചി​ട്ടു​വെ​ന്നും അ​ത് ക​ണ്ട​പ്പോ​ള്‍ ത​നി​ക്ക് ദേ​ഷ്യം വ​ന്നു​വെ​ന്നും അ​വ​നെ ത​ള്ളി താ​ഴേ​ക്കി​ട്ടു​വെ​ന്നും അ​വ​ന്‍ ചെ​ന്നു​വീ​ണ​ത് ചെ​ടി​ച്ച​ട്ടി​ക്കി​ട​യി​ലേ​ക്കാ​യി​രു​ന്നു​വെ​ന്നും ന​വ്യ പ​റ​യു​ന്നു.

വീ​ഴ്ച​യി​ല്‍ ചെ​ടി​ച്ച​ട്ടി​യി​ല്‍ ത​ല​യി​ടി​ച്ച് ചോ​ര വ​രാ​ന്‍ തു​ട​ങ്ങി. അ​വ​ന്റെ ബോ​ധ​വും പോ​യി പി​ന്നീ​ട് അ​മ്മ​യും അ​ച്ഛ​നും വ​ന്നാ​ണ് അ​വ​നെ ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​യ​ത്.

അ​പ്പോ​ഴ​ത്തെ ക​ണ്ണ​ന്റെ അ​വ​സ്ഥ ക​ണ്ട് അ​വ​ന്‍ മ​രി​ച്ചു​വെ​ന്നാ​യി​രു​ന്നു വീ​ട്ടി​ല്‍ സ​ഹാ​യ​ത്തി​ന് നി​ല്‍​ക്കു​ന്ന ചേ​ച്ചി ക​രു​തി​യ​തെ​ന്നും പേ​ടി​ച്ച് ചേ​ച്ചി ചോ​റി​ല്‍ എ​ലി​വി​ഷം ചേ​ര്‍​ത്ത് ക​ഴി​ച്ചു​വെ​ന്നും ഇ​ക്കാ​ര്യ​മെ​ല്ലാം പു​സ്ത​ക​ത്തി​ല്‍ എ​ഴു​തി​യ​പ്പോ​ഴാ​ണ് വീ​ട്ടു​കാ​രെ​ല്ലാം അ​റി​ഞ്ഞ​തെ​ന്നും താ​രം പ​റ​യു​ന്നു.

Related posts

Leave a Comment