ഒ​രു​ദി​വ​സം പ്രാ​യ​മു​ള്ള കു​ഞ്ഞി​നെ സ്‌​കൂ​ൾ വ​രാ​ന്ത​യി​ൽ ഉ​പേ​ക്ഷി​ച്ച നി​ല​യി​ൽ; കുട്ടിയെ അ​മ്മ​ത്തൊ​ട്ടി​ലി​ലേ​ക്ക് മാ​റ്റി

കാ​സ​ർ​ഗോ​ഡ്: പ​ഞ്ചി​ക്ക​ലി​ൽ സ്കൂ​ൾ വ​രാ​ന്ത​യി​ൽ ഒ​രു ദി​വ​സം മാ​ത്രം പ്രാ​യ​മു​ള്ള ന​വ​വ​ജാ​ത ശി​ശു​വി​നെ ഉ​പേ​ക്ഷി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. എ​സ് വി​എ യു​പി സ്കൂ​ളി​ലെ വ​രാ​ന്ത​യി​ൽ ഇ​ന്ന​ലെ വൈ​കു​ന്നേ​ര​മാ​ണ് കു​ഞ്ഞി​നെ ഉ​പേ​ക്ഷി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

ആ​രാ​ണ് കു​ട്ടി​യെ അ​വി​ടെ എ​ത്തി​ച്ച​തെ​ന്ന കാ​ര്യ​ത്തി​ൽ വ്യ​ക്ത​ത ല​ഭി​ച്ചി​ട്ടി​ല്ല. സം​ഭ​വ​ത്തി​ൽ ആ​ദൂ​ർ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. കു​ട്ടി​യു​ടെ ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മാ​ണെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

കു​ട്ടി​യെ അ​മ്മ​ത്തൊ​ട്ടി​ലി​ലേ​ക്ക് മാ​റ്റി​യി​ട്ടു​ണ്ട്. കു​ഞ്ഞി​ന്‍റെ ആ​രോ​ഗ്യ​നി​ല തൃ​പ്‌​തി​ക​ര​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Related posts

Leave a Comment