ഇ​ത്ര​യും കാ​ല​ത്തി​ന് ഇ​ട​യ്ക്ക് ഇ​ങ്ങ​നെ ഒ​രു പാ​ന്‍റ് പി​ച്ച​ക്കാ​ര്‍​ക്ക് പോ​ലും ക​ണ്ടി​ല്ല​ല്ലോ? മ​ല​യാ​ളി​ക​ളു​ടെ പ്രി​യ​പ്പെ​ട്ട ന​ടി നിമിഷയ്ക്കു നേരേ വിമർശനം

തൊ​ണ്ടി​മു​ത​ലും ദൃ​ക്സാ​ക്ഷി​യും എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ മ​ല​യാ​ളി​ക​ളു​ടെ പ്രി​യ​പ്പെ​ട്ട ന​ടി​യാ​യി മാ​റി​യ നി​മി​ഷ സ​ജ​യ​ന്‍റെ പു​തി​യ ചി​ത്ര​ങ്ങ​ള്‍​ക്ക് നേ​രേ വി​മ​ര്‍​ശ​നം.​

ഓ​റ​ഞ്ച് ടോ​പ്പി​നൊ​പ്പം ജീ​ന്‍​സ് ധ​രി​ച്ച ചി​ത്ര​മാ​ണ് നി​മി​ഷ പ​ങ്കു​വ​ച്ച​ത്. മേ​ക്ക​പ്പും ചെ​യ്യി​ല്ല മ​ര്യാ​ദ​യ്ക്ക് വ​സ്ത്ര​വും ധ​രി​ക്കാ​റി​ല്ല…

ആ​രെ​ങ്കി​ലും ഈ ​കു​ട്ടി​ക്ക് ന​ല്ലൊ​രു വ​സ്ത്രം വാ​ങ്ങി ന​ല്‍​ക​ണേ എ​ന്നാ​യി​രു​ന്നു ചി​ത്ര​ത്തി​നു ല​ഭി​ച്ച ഒ​രു ക​മ​ന്‍റ്.

കാ​ല്‍ മു​ട്ട് മു​ത​ല്‍ മു​ക​ളി​ലേ​ക്ക് കീ​റി കാ​ലു​ക​ള്‍ കാ​ണാ​വു​ന്ന നി​ല​യി​ലു​ള്ള ജീ​ന്‍​സ് ധ​രി​ച്ച നി​മി​ഷ​യു​ടെ വ​സ്ത്ര​ധാ​ര​ണ​ത്തി​നു നേ​രേ​യാ​ണ് സ​ദാ​ചാ​ര​വാ​ദി​ക​ള്‍ രം​ഗ​ത്ത് എ​ത്തി​യ​ത്.

ആ​രെ​ങ്കി​ലും ഈ ​കു​ട്ടി​ക്ക് ന​ല്ലൊ​രു വ​സ്ത്രം വാ​ങ്ങി ന​ല്‍​ക​ണേ, ഇ​ത്ര​യും കാ​ല​ത്തി​ന് ഇ​ട​യ്ക്ക് ഇ​ങ്ങ​നെ ഒ​രു പാ​ന്‍റ് പി​ച്ച​ക്കാ​ര്‍​ക്ക് പോ​ലും ക​ണ്ടി​ല്ല​ല്ലോ,

ന​ല്ലൊ​രു ന​ടി ആ​യി​രു​ന്നു ഇ​പ്പോ​ള്‍ ഈ ​ഗ​തി വ​ന്ന​ല്ലോ, മേ​ക്ക​പ്പും ചെ​യ്യി​ല്ല മ​ര്യാ​ദ​യ്ക്ക് വ​സ്ത്രം ധ​രി​ക്കാ​റി​ല്ല, എ​ന്നി​ങ്ങ​നെ നി​ര​വ​ധി ക​മ​ന്‍റു​ക​ളാ​ണ് ചി​ത്ര​ത്തി​ന് ല​ഭി​ച്ച​ത്.

Related posts

Leave a Comment