സാമൂഹിക വിഷയങ്ങളില്‍ അഭിപ്രായം പറയാറുള്ള ആളാണ് സന്തോഷ് പണ്ഡിറ്റ്. മലയാളികളുടെ അഭിമാനമായ ക്രിക്കറ്റ് താരം സഞ്ജു സാംസണെക്കുറിച്ചുള്ള സന്തോഷ് പണ്ഡിറ്റിന്റെ നിരീക്ഷണമാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. ഇന്ത്യയ്ക്കായി കളിക്കാന്‍ ഏറെ നാള്‍ക്കു ശേഷം അവസരം ലഭിച്ചിട്ടും മൂന്ന് അവസരങ്ങളിലും ബാറ്റിംഗില്‍ സഞ്ജു നിരാശപ്പെടുത്തിയിരുന്നു. എന്നാല്‍ ഫീല്‍ഡിംഗില്‍ താരം അസാമാന്യ മികവ് പ്രകടമാക്കുകയും ചെയ്തിരുന്നു. ഈ അവസരത്തില്‍ സഞ്ജുവിന്റെയും ഇന്ത്യന്‍ ടീമിന്റെയും പ്രകടനത്തെ വിലയിരുത്തുകയാണ് സന്തോഷ് പണ്ഡിറ്റ്
സന്തോഷ് പണ്ഡിറ്റിന്റെ ഫേസ്ബുക്ക് പോസ്റ്റ്…
കേരളത്തിന്ടെ സ്വന്തം Sanju Samosn ji ക്ക് വളരെ കഷ്ടപ്പെട്ടാണ് 3 അവസരങ്ങള്‍ കീട്ടിയത്. (അതൂം ഓപ്പണറായ് വരെ)…മൂന്നിലും കാര്യമായ് ഒന്നും ചെയ്യാനായില്ല. ആരാധകരെ തീര്‍ത്തും നിരാശരാക്കി.
കഴിഞ്ഞ മാസം തിരൂവനന്തപുരത്ത് വെച്ച് പാവം Rishabh Panth ji യെ ചില മലയാളികള്‍ കൂക്കി വിളിച്ചിരുന്നു. എന്തിന് വേണ്ടി ? Indian team നു മുമ്പില്‍ തന്നെ ശരിക്കും അന്ന് മലയാളികള്‍ നാണം കെട്ടു. പോയ് …
കിട്ടിയ അവസരങ്ങള്‍ മുതലാക്കുന്ന Shreyas Iyar ji, Manish Pandey ji , Prithvi Shaw ji എന്നിവരെ role model ആക്കാവുന്നതാണ്. കഴിഞ്ഞത് കഴിഞ്ഞു. ഭാവിയില്‍ മികച്ച പ്രകടനം പ്രതീക്ഷിക്കുന്നു. അടുത്ത T20 World Cup ല്‍ അവസരം കിട്ടുമോ ?
New Zealand ല്‍ പോയ് 5-0 ന് അവരെ തക4ത്ത ഇന്ത്യന്‍ ടീമിന് ആശംസ..
All the best K. L. Rahul ji .
All the best Bumrah ji..
K. L. Rahul ji ഇപ്പോള്‍ വേറെ ലെവലിലാണ് കളിക്കുന്നത്. എത്ര സ്ഥിരതയോടെ ആക്രമിച്ചു കളിക്കുന്നു. All the best dear..
ഇനി ഏകദിന പരമ്പരക്കായ് കാത്തിരിക്കുന്നൂ. New Zealand ഈയ്യിടെയായ് വളരെ ദുര്ബലരായ്. നല്ലൊരു middle order batsman or finisher ഇല്ലാത്തതാണ് പ്രശ്നം.
(വാല് കഷ്ണം…അവസരം കിട്ടിയാല്‍ മുതലാക്കാന്‍ അറിയണം..
അതും ഇന്ത്യ പോലൊരു പ്രതിഭാ സമ്പന്നമായ ടീമില്‍. നമ്മള് Panth ji യെ പോലെ വെടിക്കെട്ട് കളിക്കാരനാണ് എന്ന് കാണിക്കേണ്ട ആവശ്യമില്ല ..സഞ്ജു എന്താണോ, അതായ് , അതാണെന്ന് തെളിയിച്ചാല്‍ മതി.
All the best dear for future games.. )
Pl comment by Santhosh Pandit (മറയില്ലാത്ത വാക്കുകള്‍ മായമില്ലാത്ത പ്രവര്‍ത്തികള്‍, ആയിരം സംസ്കാരിക നായക9മാര്‍ക് അര പണ്ഡിറ്റ്)