‘ആ ​രാ​ത്രി ഒ​രി​ക്ക​ലും തി​രി​ച്ചു​വ​രാ​തെ ഇ​റ​ങ്ങി​പ്പോ​യ ഇ​രു​പ​തു​കാ​രി’: റി ​റി​ലീ​സിം​ഗി​ന് ‘പാ​ലേ​രി മാ​ണി​ക്യം’; ഫോ​ർ കെ ​ട്രെ​യി​ല​റെ​ത്തി

ര​ഞ്ജി​ത്ത് സം​വി​ധാ​നം ചെ​യ്ത് മ​മ്മൂ​ട്ടി ത്രി​ബി​ൾ റോ​ളി​ൽ അ​ഭി​ന​യി​ച്ച് ഗം​ഭീ​ര​മാ​ക്കി​യ ചി​ത്രം “പാ​ലേ​രി മാ​ണി​ക്യം” വീ​ണ്ടും പ്ര​ദ​ർ​ശ​ന​ത്തി​നൊ​രു​ങ്ങു​ന്നു. സി​നി​മ​യു​ടെ ഏ​റ്റ​വും പു​തി​യ ശ​ബ്ദ​സാ​ങ്കേ​തി​ക മി​ക​വോ​ടെ 4കെ ​അ​റ്റ്മോ​സ് പ​തി​പ്പി​ന്‍റെ ഒ​ഫീ​ഷ്യ​ൽ ട്രെ​യി​ല​ർ റി​ലി​സാ​യി.

മ​ഹാ സു​ബൈ​ർ, എ. ​വി. അ​നൂ​പ് എ​ന്നി​വ​ർ ചേ​ർ​ന്ന് നി​ർ​മി​ക്കു​ന്ന ഈ ​ചി​ത്രം മൂ​ന്നാം ത​വ​ണ​യാ​ണ് തി​യ​റ്റ​റി​ലെ​ത്തി​ക്കു​ന്ന​ത്. 2009-ൽ ​സം​സ്ഥാ​ന അ​വാ​ർ​ഡു​ക​ൾ വാ​രി​ക്കൂ​ട്ടി​യ ചി​ത്ര​മാ​ണി​ത്. മ​മ്മൂ​ട്ടി​യു​ടെ അ​തു​ല്യ പ്ര​ക​ട​നം കാ​ണാ​ൻ ആ​രാ​ധ​ക​ർ ഇ​ത്ത​വ​ണ​യും തി​യ​റ്റ​റു​ക​ളി​ലേ​ക്കെ​ത്തു​മെ​ന്നാ​ണ് അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​രു​ടെ പ്ര​തീ​ക്ഷ.

സം​ഭാ​ഷ​ണ ശൈ​ലി​യി​ലും ശ​രീ​ര ച​ല​ന​ങ്ങ​ളി​ലും അ​ടി​മു​ടി വ്യ​ത്യ​സ്ത​ത നി​റ​ഞ്ഞ ക​ഥാ​പാ​ത്ര​ങ്ങ​ളാ​യി മ​മ്മൂ​ട്ടി നി​റ​ഞ്ഞാ​ടി.​ആ വ​ർ​ഷ​ത്തെ മി​ക​ച്ച ന​ട​നു​ള്ള സം​സ്ഥാ​ന പു​ര​സ്കാ​ര​വും മ​മ്മൂ​ട്ടി​യെ തേ​ടി​യെ​ത്തി. മി​ക​ച്ച ന​ടി​ക്കു​ള്ള അ​വാ​ർ​ഡ് ശ്വേ​ത മേ​നോ​നും ക​ര​സ്ഥ​മാ​ക്കി. അ​ത്ഭു​ത​പ്പെ​ടു​ത്തു​ന്ന പു​ത്ത​ൻ ദൃ​ശ്യ-​ശ​ബ്ദ ഭം​ഗി​യി​ൽ ”പാ​ലേ​രി​മാ​ണി​ക്യം “ഉ​ട​ൻ പ്ര​ദ​ർ​ശ​ന​ത്തി​നെ​ത്തും.

മൈ​ഥി​ലി, ശ്രീ​നി​വാ​സ​ൻ, സി​ദ്ദി​ഖ്, സു​രേ​ഷ് കൃ​ഷ്ണ, മു​ഹ​മ്മ​ദ് മു​സ്ത​ഫ, ശ​ശി ക​ലിം​ഗ, ടി. ​ദാ​മോ​ദ​ര​ൻ, വി​ജ​യ​ൻ .വി. ​നാ​യ​ർ, ഗൗ​രി മു​ഞ്ജ​ൽ തു​ട​ങ്ങി​യ​വ​രാ​ണ് ഈ ​ചി​ത്ര​ത്തി​ലെ പ്ര​മു​ഖ താ​ര​ങ്ങ​ൾ. ഛായാ​ഗ്ര​ഹ​ണം-​ മ​നോ​ജ് പി​ള്ള, സം​ഗീ​തം-​ ശ​ര​ത്, ബി​ജി​ബാ​ൽ. ക​ഥ-​ ടി. പി. ​രാ​ജീ​വ​ൻ. പി​ആ​ർ​ഒ-​ എ. എ​സ്. ദി​നേ​ശ്.

വീഡിയോ കാണാൻ ഇവിടെ ക്ലിക് ചെയ്യുക.

Related posts

Leave a Comment