അ​ടി​ച്ച് കേ​റി വാ…​ഇ​ൻ​സ്റ്റ​യ്ക്ക് മു​ൻ​പു​ള്ള ഫേ​സ്ബു​ക്ക് കാ​ല​ത്തെ പ്ര​ണ​യ അ​പാ​ര​ത; രു​ചി​യൂ​റും ‘പാ​ലും പ​ഴ​വും’ ത​ക​ർ​പ്പ​ൻ ഹി​റ്റ്

വി.​ കെ. പ്ര​കാ​ശ് സം​വി​ധാ​നം ചെ​യ്ത് മീ​രാ ജാ​സ്മി​നും അ​ശ്വി​ൻ ജോ​സും പ്ര​ധാ​ന വേ​ഷ​ത്തി​ലെ​ത്തി​യ ഏ​റ്റ​വും പു​തി​യ ചി​ത്രം ‘പാ​ലും പ​ഴ​വും’​തി​യ​റ്റ​റു​ക​ളി​ൽ കൈ​യ​ടി നേ​ടു​ന്നു. ഗൗ​ര​വ​മാ​യ ഒ​രു വി​ഷ​യ​ത്തെ ന​ര്‍​മ​ത്തി​ന്‍റെ അ​ക​മ്പ​ടി​യോ​ടെ അ​വ​ത​രി​പ്പി​ക്കു​ന്ന ചി​ത്ര​മാ​ണ് പാ​ലും പ​ഴ​വും. ഇ​ന്‍​സ്റ്റ​ഗ്രാം ഉ​ള്‍​പ്പെ​ടെ​യു​ള്ള മ​റ്റു ന​വ ​മാ​ധ്യ​മ​ങ്ങ​ള്‍ മ​ല​യാ​ളി​ക​ള്‍​ക്കി​ട​യി​ല്‍ പ്ര​ചാ​ര​ത്തി​ലാ​കു​ന്ന​തി​നു മു​മ്പ് ഏ​വ​രു​ടെ​യും ഹ​ര​മാ​യി​രു​ന്ന ഫേ​സ്ബു​ക്കാ​ണ് ചി​ത്ര​ത്തി​ലെ ഒ​രു പ്ര​ധാ​ന ഘ​ട​കം.

കു​സൃ​തി​ത്ത​ര​ങ്ങ​ളാ​ലും ആ​ഴ​ത്തി​ല്‍ ഹൃ​ദ​യ​ത്തി​ല്‍ സ്പ​ര്‍​ശി​ക്കു​ന്ന ക​ഥാ​പാ​ത്ര​വു​മാ​യും മീ​രാ ജാ​സ്മി​ന്‍ വീ​ണ്ടും മ​ല​യാ​ളി പ്രേ​ക്ഷ​ക​രു​ടെ ഹൃ​ദ​യ​ത്തി​ല്‍ ത​നി​ക്കു​ള്ള സ്ഥാ​നം ഊ​ട്ടി ഉ​റ​പ്പി​ച്ചു. യു​വ​ന​ട​ന്മാ​രി​ല്‍ ശ്ര​ദ്ധേ​യ​നായ അ​ശ്വി​നും സു​നി​ല്‍ എ​ന്ന ക​ഥാ​പാ​ത്ര​ത്തെ ത​ന്മ​യ​ത്വ​ത്തോ​ടെ അ​വ​ത​രി​പ്പി​ച്ചു.

ന​ര്‍​മം വി​ത​റു​ന്ന സം​ഭാ​ഷ​ണ​ങ്ങ​ളും രം​ഗ​ങ്ങ​ളു​മാ​യി അ​ശോ​ക​ന്‍റെ ബാ​ങ്ക് മാ​നേ​ജ​റും സു​മേ​ഷ് ച​ന്ദ്ര​ന്‍റെ പ്യൂ​ണും തീ​യ​റ്റ​റി​ല്‍ പൊ​ട്ടി​ച്ചി​രി ഉ​യ​ര്‍​ത്തി. മ​ണി​യ​ന്‍​പി​ള്ള രാ​ജു, ശാ​ന്തി​കൃ​ഷ്ണ, ര​ച​ന നാ​രാ​യ​ണ​ന്‍​കു​ട്ടി, നി​ഷ സാ​രം​ഗ്, മി​ഥു​ന്‍ ര​മേ​ഷ്, ആ​ദി​ല്‍ ഇ​ബ്രാ​ഹിം, ര​ഞ്ജി​ത് മ​ണ​മ്പ്ര​ക്കാ​ട്ട് എ​ന്നി​വ​രും മി​ക​ച്ച അ​ഭി​ന​യ​മാ​ണ് ചി​ത്ര​ത്തി​ല്‍ ന​ട​ത്തി​യി​രി​ക്കു​ന്ന​ത്.

ടു ​ക്രി​യേ​റ്റീ​വ് മൈ​ന്‍​ഡ്‌​സി​ന്‍റെ ബാ​ന​റി​ല്‍ വി​നോ​ദ് ഉ​ണ്ണി​ത്താ​നും സ​മീ​ര്‍ സേ​ട്ടും ചേ​ര്‍​ന്നാ​ണ് ചി​ത്ര​ത്തി​ന്‍റെ നി​ര്‍​മാ​ണം. ക​ഥ, തി​ര​ക്ക​ഥ, സം​ഭാ​ഷ​ണം – ആ​ഷി​ഷ് ര​ജ​നി ഉ​ണ്ണി​കൃ​ഷ്ണ​ന്‍. ഛായാ​ഗ്ര​ഹ​ണം – രാ​ഹു​ല്‍ ദീ​പ്. എ​ഡി​റ്റ​ര്‍ – പ്ര​വീ​ണ്‍ പ്ര​ഭാ​ക​ര്‍. സം​ഗീ​തം – ഗോ​പി സു​ന്ദ​ര്‍, സ​ച്ചി​ന്‍ ബാ​ലു, ജോ​യ​ല്‍ ജോ​ണ്‍​സ്, ജ​സ്റ്റി​ന്‍ ഉ​ദ​യ്. വ​രി​ക​ള്‍ – സു​ഹൈ​ല്‍ കോ​യ, നി​തീ​ഷ് ന​ടേ​രി, വി​വേ​ക് മു​ഴ​ക്കു​ന്ന്, ടി​റ്റോ .പി. ​ത​ങ്ക​ച്ച​ന്‍. പ​ശ്ചാ​ത്ത​ല സം​ഗീ​തം – ഗോ​പി സു​ന്ദ​ര്‍.

Related posts

Leave a Comment