ത​ല​ശേ​രി​യി​ൽ ട്യൂ​ഷ​നെ​ത്തി​യ വി​ദ്യാ​ർ​ഥി​നിക​ളെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മം: അ​ധ്യാ​പ​ക​ൻ അ​റ​സ്റ്റി​ൽ; കൂടുതൽ കുട്ടികൾ ഇരയായിട്ടുണ്ടാകാമെന്ന് പോലീസ്

ത​ല​ശേ​രി: സ്കൂ​ൾ വി​ദ്യാ​ർ​ഥി​നി​ക​ളെ പീ​ഡി​പ്പി​ച്ച സം​ഭ​വ​ത്തി​ൽ ഇ​രു​പ​ത്തി​യ​ഞ്ചു​കാ​ര​നാ​യ ട്യൂ​ഷ​ൻ അ​ധ്യാ​പ​ക​ൻ അ​റ​സ്റ്റി​ൽ. വീ​ട്ടി​ൽ ട്യൂ​ഷ​നെ​ടു​ത്തു വ​ന്ന യു​വാ​വി​നെ​യാ​ണ് ടൗ​ൺ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

പ​ന്ത്ര​ണ്ട് വ​യ​സി​ൽ താ​ഴെ​യു​ള്ള മൂ​ന്ന് പെ​ൺ​കു​ട്ടി​ക​ളു​ടെ പ​രാ​തി​യി​ൽ ഇ​തു​വ​രെ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു ക​ഴി​ഞ്ഞു. കൂ​ടു​ത​ൽ കു​ട്ടി​ക​ൾ പീ​ഡ​ന​ത്തി​നി​ര​യാ​യി​ട്ടു​ണ്ടെ​ന്നാ​ണ് സൂ​ച​ന.

കൗ​ൺ​സി​ലിം​ഗി​നി​ട​യി​ൽ ചൈ​ൽ​ഡ് ലൈ​ൻ പ്ര​വ​ർ​ത്ത​ക​രോ​ടാ​ണ് പെ​ൺ​കു​ട്ടി​ക​ൾ അ​ധ്യാ​പ​ക​ന്‍റെ അ​സാ​ധാ​ര​ണ പ്ര​വ​ർ​ത്തി​ക​ളെക്കുറി​ച്ച് ആ​ദ്യം സൂ​ച​ന​ക​ൾ ന​ൽ​കി​യ​ത്. തു​ട​ർ​ന്ന് പോ​ലീ​സ് അ​ന്വ​ഷ​ണം ആ​രം​ഭി​ക്കു​ക​യാ​യി​രു​ന്നു.

മൂ​ന്ന് പെ​ൺ​കു​ട്ടി​ക​ളു​ടെ​യും മൊ​ഴി വ​നി​താ പോ​ലീ​സ് രേ​ഖ​പ്പെ​ടു​ത്തി. 164 പ്ര​കാ​രം കോ​ട​തി​യും പെ​ൺ​കു​ട്ടി​യു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തും. പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലു​ള്ള പ്ര​തി​യെ മെ​ഡി​ക്ക​ൽ പ​രി​ശോ​ധ​ന​ക്ക് വി​ധേ​യ​മാ​ക്കി​യ ശേ​ഷം കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും.

Related posts

Leave a Comment