സൂ​പ്പ​ർ ലു​ക്കി​ല്‍ പേ​ളി മാ​ണി: ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

അ​ഭി​നേ​ത്രി അ​വ​താ​ര​ക, മോ​ട്ടീ​വേ​ഷ​ണ​ല്‍ സ്പീ​ക്ക​ര്‍ എ​ന്നീ നി​ല​ക​ളി​ല്‍ ആ​രാ​ധ​ക​രു​ടെ പ്രി​യ​പ്പെ​ട്ട താ​ര​മാ​ണ് പേ​ളി മാ​ണി. സൗ​ത്ത് ഇ​ന്ത്യ​ന്‍ ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ അ​വാ​ര്‍​ഡി​നു വേ​ണ്ടി​യു​ള്ള ത​ന്‍റെ സ്‌​റ്റൈ​ല​ന്‍ ലു​ക്കാ​ണ് ഇ​ന്‍​സ്റ്റ​ഗ്രാം പേ​ജി​ലൂ​ടെ ഇ​പ്പോ​ൾ പേ​ളി പ​ങ്കു​വെ​ച്ചി​രി​ക്കു​ന്ന​ത്.​

കൊ​ച്ചി​യി​ലെ ഒ​രു ബോ​ട്ടി​ക്കി​ന്‍റെ സ്പാ​ര്‍​ക്ലിം​ഗ് ഗൗ​ണാ​ണ് താ​രം അ​ണി​ഞ്ഞി​രി​ക്കു​ന്ന​ത്. ഒ​രു ഗ്യാ​ല​ക്‌​സി​യു​ടെ മു​ഴു​വ​ന്‍ തി​ള​ക്ക​വും കാ​ണാ​നു​ണ്ടെ​ല്ലോ എ​ന്നാ​ണ് ലു​ക്കി​നെ കു​റി​ച്ച് ആ​രാ​ധ​ക​ര്‍ പ​റ​യു​ന്ന​ത്. നി​ങ്ങ​ളു​ടെ ത​ന്നെ തി​ള​ക്ക​മാ​കു​ക എ​ന്ന ക്യാ​പ്ഷ​നോ​ടെ​യ​ണ് താ​രം ചി​ത്ര​ങ്ങ​ള്‍ പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത്.

Related posts

Leave a Comment