ഇ​രു​ട്ട​ടി വീ​ണ്ടും; നൂറിലേക്ക് എത്താൻ എട്ട് രൂപ 22 പൈസ മാത്രം; തുടർച്ചയായ 11 ദിവസവും സം​സ്ഥാ​ന​ത്ത് ഇ​ന്ധ​ന വി​ല വീ​ണ്ടും വ​ർ​ധി​പ്പി​ച്ചു

 

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഇ​ന്ധ​ന വി​ല വീ​ണ്ടും വ​ര്‍​ധി​ച്ചു. പെ​ട്രോ​ളി​ന് 34 പൈ​സ​യും ഡീ​സ​ലി​ന് 33 പൈ​സ​യു​മാ​ണ് കൂ​ടി​യ​ത്. ഇ​തോ​ടെ കൊ​ച്ചി​യി​ല്‍ പെ​ട്രോ​ള്‍ ലി​റ്റ​റി​ന് 90.02 രൂ​പ​യും ഡീ​സ​ല്‍ വി​ല ലി​റ്റ​റി​ന് 84.64 രൂ​പ​യു​മാ​യി.

തി​രു​വ​ന​ന്ത​പു​ര​ത്ത് പെ​ട്രോ​ള്‍ വി​ല 91.78 രൂ​പ​യും ഡീ​സ​ലി​ന് 86.29 രൂ​പ​യു​മാ​യി വ​ര്‍​ധി​ച്ചു. തു​ട​ര്‍​ച്ച​യാ​യ 11-ാം ദി​വ​സ​മാ​ണ് ഇ​ന്ധ​ന വി​ല വ​ര്‍​ധി​ക്കു​ന്ന​ത്.

Related posts

Leave a Comment