മൊബൈല്‍ ഫോണുമായി ബന്ധപ്പെട്ട വ്യാപാര മേഖലയ്ക്ക് ലോക് ഡൗണ്‍ ഇളവ് നല്‍കാത്തതില്‍ പ്രതിഷേധിച്ചു മൊബൈല്‍ ഫോണ്‍, റീചാര്‍ജ് ആന്‍ഡ് റീട്ടെയ്ലേഴ്സ് അസോസിയേഷന് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ കോട്ടയം ഗാന്ധിസ്ക്വയറില്‍ നടത്തിയ പ്രതിഷേധ ധര്‍ണ മൊബൈല്‍ ഫോണില്‍ പകര്‍ത്തുന്ന പോലീസുകാരന്. കോവിഡ് പ്രോട്ടോകോള്‍ പാലിക്കുന്നുണ്ടോ എന്നു നിരീക്ഷിക്കാന്‍ സമരങ്ങളുടെ വീഡിയോ പോലീസ് പകര്‍ത്താറുണ്ട്. – അനൂപ് ടോം
മൊബൈൽ വ്യാപാരികളെ മൊബൈലിലെടുത്തേ..!
