കാ​ണാ​നു​ള്ള മോ​ഹം ക​ടി​ഞ്ഞാ​ൺ പൊ​ട്ടി​ച്ചു…​യു​പി​ക്കാ​ര​ൻ കാ​മു​കി​യെ കാ​ണാ​ൻ അ​തി​രു​ക​ട​ന്നെ​ത്തി​യ​ത് പാ​ക്കി​സ്ഥാ​നി​ൽ; പി​ന്നീ​ട് സം​ഭ​വി​ച്ച​ത്….

കാ​മു​കി​യെ കാ​ണാ​ൻ അ​ന​ധി​കൃ​ത​മാ​യി അ​തി​ർ​ത്തി ക​ട​ന്ന ഇ​ന്ത്യ​ൻ യു​വാ​വ് പാ​ക്കി​സ്ഥാ​നി​ൽ പി​ടി​യി​ൽ.ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ അ​ലി​ഗ​ഢ് ജി​ല്ല​യി​ലെ ന​ഗ് ല ​ഖ​ത്കാ​രി സ്വ​ദേ​ശി 30 കാ​ര​നാ​യ ബാ​ദ​ൽ ബാ​ബു​വാ​ണ് പാ​ക്കി​സ്ഥാ​നി​ലെ പ​ഞ്ചാ​ബ് പോ​ലീ​സ് മാ​ണ്ഡി ബ​ഹാ​വു​ദ്ദീ​ൻ ന​ഗ​ര​ത്തി​ൽ അ​റ​സ്റ്റി​ലാ​യ​ത്.

ഫേ​സ്ബു​ക്കി​ലൂ​ടെ​യാ​ണു പാ​ക്കി​സ്ഥാ​ൻ യു​വ​തി​യു​മാ​യി ഇ​യാ​ൾ സൗ​ഹൃ​ദം സ്ഥാ​പി​ച്ച​ത്. പ്ര​ണ​യ​ത്തി​ലാ​യ​ശേ​ഷം കാ​മു​കി​യെ കാ​ണാ​ൻ അ​തി​ർ​ത്തി ക​ട​ക്കു​ക​യാ​യി​രു​ന്നു.

യാ​ത്രാ​രേ​ഖ​ക​ൾ ഹാ​ജ​രാ​ക്കാ​ത്ത​തി​നെത്തു​ട​ർ​ന്ന് ഡി​സം​ബ​ർ 27നാ​ണ് ബാ​ബു​വി​നെ അ​റ​സ്റ്റ് ചെ​യ്ത​ത്.ഇ​യാ​ൾ മു​മ്പ് ര​ണ്ടു​ത​വ​ണ അ​തി​ർ​ത്തി ക​ട​ക്കാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും പ​രാ​ജ​യ​പ്പെ​ട്ട​താ​യി പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ​ത്തി​ൽ ക​ണ്ടെ​ത്തി. മൂ​ന്നാ​മ​ത്തെ ശ്ര​മ​ത്തി​ലാ​ണ് അ​തി​ർ​ത്തി ക​ട​ന്ന​ത്. കാ​മു​കി​യെ ക​ണ്ടെ​ത്തി​യ​ശേ​ഷ​മാ​ണ് ഇ​യാ​ൾ പി​ടി​യി​ലാ​യ​ത്.

1946​ലെ പാ​ക്കി​സ്ഥാ​ൻ ഫോ​റി​നേ​ഴ്‌​സ് ആ​ക്ടി​ന്‍റെ 13, 14 വ​കു​പ്പു​ക​ൾ പ്ര​കാ​രം ഇ​യാ​ൾ​ക്കെ​തി​രേ കേ​സെ​ടു​ത്തു. കോ​ട​തി ഇ​യാ​ളെ 14 ദി​വ​സ​ത്തേ​ക്ക് ജു​ഡീ​ഷ​ൽ ക​സ്റ്റ​ഡി​യി​ൽ വി​ട്ടു.

Related posts

Leave a Comment