ബെസ്റ്റ് ഫ്രണ്ട്, സോള്‍ മേറ്റ്, ഭാര്യ എന്നിവ മൂന്നും ഒത്തുകിട്ടുക എന്നത് ഒരുപാട് പേര്‍ക്ക് ലഭിക്കുന്ന ഭാഗ്യമല്ലെന്ന് പൃഥിരാജ്. ലോകം മുഴുവന്‍ ആഹ്ളാദിക്കുമ്പോള്‍ നമ്മള് ഒരുമിച്ച് ആഘോഷിച്ചിട്ടുണ്ട്, ലോകം മുഴുവന്‍ നമ്മളെ വലിച്ചിഴയ്ക്കാന്‍ ശ്രമിക്കുന്നതായി തോന്നിയപ്പോള്‍ കൈകോര്‍ത്തിട്ടുമുണ്ട്.
എന്റെ പൊന്നുമോളുടെ അമ്മ, എന്നെ ചേര്‍ത്ത്പിടിക്കുന്ന കരുത്ത്, കഴിഞ്ഞ പത്ത് വര്‍ഷമായി എന്നെ സഹിക്കുന്നതിനു ഈ സ്ത്രീയ്ക്ക് ഒരു മെഡല്‍ കൊടുക്കേണ്ടതുണ്ട്! ഐ ലവ് യു സുപ്സ്!