പുത്തന്‍ ഫോട്ടോകളുമായെത്തിയ പ്രിയാമണി സോഷ്യൽമീഡിയയിൽ താരമായി.
കറുപ്പില്‍ അതിമനോഹരിയാണ് പ്രിയാമണി.
കറുത്ത ഫ്രോക്കിലാണ് താരം ഇത്തവണ എത്തിയിരിക്കുന്നത്. സ്പഗെറ്റി ടൈപ്പിലുള്ള സ്ലീവ്ലെസ് ഗൗണാണിത്. വളരെ മോഡേണും ഗ്ലാമറസുമായാണ് താരം ഫോട്ടോയിലുള്ളത്.
പലതരത്തിലുള്ള പോസുകളിലുള്ള ഫോട്ടോകളും പ്രിയാമണി പങ്കുവച്ചിട്ടുണ്ട്. നിരവധി ആരാധകരും സെലിബ്രിറ്റികളും ഫോട്ടോക്ക് കമന്റും ലൈക്കുമായെത്തി.