ഒ​ന്നു കേ​ൾ​ക്കാ​ൻ കാ​തോ​ർ​ത്തി​രു​ന്ന ആ ​കാ​ലം ഓ​ർ​മ ഉ​ണ്ടോ…. ഇ​ന്ന് ലോ​ക റേ​ഡി​യോ ദി​നം

ഇ​ന്ന് ലോ​ക റേ​ഡി​യോ​ദി​നം. 1923ലാ​ണ് ഇ​ന്ത്യ​യി​ല്‍ ആ​ദ്യ​മാ​യി റേ​ഡി​യോ ശ​ബ്ദി​ച്ചു തു​ട​ങ്ങി​യ​ത്. 1946 ഫെ​ബ്രു​വ​രി 13-നാ​ണ് ഐ​ക്യ​രാ​ഷ്ട്ര സ​ഭ റേ​ഡി​യോ പ്ര​ക്ഷേ​പ​ണം ആ​രം​ഭി​ച്ച​ത്. ഇ​തി​ന്‍റെ ആ​ദ​ര​സൂ​ച​ക​മാ​യാ​ണ് റേ​ഡി​യോ ദി​നം ആ​ച​രി​ക്കു​ന്ന​ത്.

ചാ​യ​പ്പീ​ടി​ക​യി​ലി​രു​ന്ന് റേ​ഡി​യോ​യി​ലൂ​ട കേ​ട്ട എ​ത്ര​യെ​ത്ര മ​നോ​ഹ​ര ഗാ​ന​ങ്ങ​ളാ​ണ് ന​മ്മു​ടെ​യൊ​ക്കെ ഉ​ള്ളി​ലു​ള്ള​ത്. പ​ണ്ടൊ​ക്കെ മി​ക്ക വീ​ടു​ക​ളി​ലും റേ​ഡി​യോ ഉ​ണ്ടാ​യി​രു​ന്നു.

എ​ന്നാ​ൽ ഇ​പ്പോ​ൾ ആ​ധു​നി​ക സാ​ങ്കേ​തി​ക വി​ദ്യ​ക​ളു​മാ​യി എ​ഫ്എം എ​ന്ന നാ​മം സ്വീ​ക​രി​ച്ച് മാ​റ്റ​ത്തി​ന് വി​ധേ​യ​മാ​യി​രി​ക്കു​ക​യാ​ണ് ഇ​ന്ന് റേ​ഡി​യോ. പു​തി​യ കാ​ല​ത്ത് നി​ന്നും ഒ​ന്നു പി​ന്നി​ലേ​ക്ക് തി​രി​ഞ്ഞ് നോ​ക്കു​ന്പോ​ൾ ഉ​റ​പ്പാ​യും ഒ​രു​പി​ടി ന​ല്ല ഓ​ർ​മ​ക​ൾ റേ​ഡി​യോ ന​മു​ക്ക് സ​മ്മാ​നി​ക്കും.

Related posts

Leave a Comment