
മണ്ഡലകാലം ഇന്ന് ആരംഭിക്കുകയാണ്. ഇനി ഭക്തമനസ്സുകളില്‍ ശരണമന്ത്രങ്ങള്‍ മുഴങ്ങും. നാവുകളില്‍ അയ്യപ്പ ഭക്തിഗാനങ്ങളും.
ശബരിമല ശ്രീ ധര്‍മശാസ്താവിനെക്കുറിച്ച് ശ്രീ എം ജി ശ്രീകുമാര്‍ പാടിയ സാമവേദം നാവിലുണര്‍ത്തിയ സ്വാമിയേ എന്ന ഗാനം ഏറെ ജനപ്രിയമാണ്.
ഈ മണ്ഡലകാലത്തില്‍ ഈ ഗാനം പിറന്ന വഴിയെക്കുറിച്ച് തുറന്നു പറയുകയാണ് ഗാനം എഴുതിയ രാജീവ് ആലുങ്കല്‍.