എ​ൽ​കെ​ജി വി​ദ്യാ​ർ​ഥി​നി​യെ അറബി അ​ധ്യാ​പ​ക​ൻ പീ​ഡി​പ്പി​ച്ച​താ​യി പ​രാ​തി

ക​ണ്ണൂ​ർ: നാ​ലു​വ​യ​സു​കാ​രി​യാ​യ എ​ൽ​കെ​ജി വി​ദ്യാ​ർ​ഥി​നി​യെ അ​ധ്യ​പ​ക​ൻ പീ​ഡി​പ്പി​ച്ച​താ​യി പ​രാ​തി. എ​ട​ക്കാ​ട് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലാ​ണു സം​ഭ​വം.

ഒ​രാ​ഴ്ച മു​ന്പ് സ്കൂ​ളി​ൽ വ​ച്ച് പീ​ഡി​പ്പി​ച്ചെ​ന്നാ​ണ് പ​രാ​തി​യി​ൽ പ​റ​യു​ന്ന​ത്. ര​ണ്ട് ദി​വ​സം മു​ന്പാ​ണ് കു​ട്ടി സം​ഭ​വം ര​ക്ഷി​താ​ക്ക​ളോ​ട് പ​റ​ഞ്ഞ​ത്. തു​ട​ർ​ന്ന് ര​ക്ഷി​താ​ക്ക​ൾ എ​ട​ക്കാ​ട് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു.

സ്കൂ​ളി​ലെ അ​റ​ബി അ​ധ്യാ​പ​ക​നാ​ണ് പീ​ഡി​പ്പി​ച്ച​തെ​ന്നാ​ണ് സൂ​ച​ന. ഇ​യാ​ളെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​ട്ടു​ണ്ട്. കു​ട്ടി അ​ധ്യാ​പ​ക​നെ തി​രി​ച്ച​റി​ഞ്ഞാ​ൽ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തു​മെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

Related posts

Leave a Comment