മണിച്ചേട്ടന്റെ മരണത്തില്‍ നിന്ന് ഞങ്ങളുടെ കുടുംബം ഇപ്പോഴും കരകയറിയിട്ടില്ല. ചേട്ടന് പോയതോടെ ഞങ്ങള്‍ പഴയതുപോലെ ഏഴാംകൂലികളായി.
സാമ്പത്തികസഹായം മാത്രമല്ല, ഞങ്ങള്‍ക്കു വേണ്ടി സംസാരിക്കാന്‍ ഒരാളുണ്ട് എന്ന തോന്നലുണ്ടായിരുന്നു.
മോള് ലക്ഷ്മി ഒരു ഡോക്ടറാകണമെന്നും നാട്ടുകാരെ സൗജന്യമായി ചികിത്സിക്കണമെന്നുമൊക്കെ ചേട്ടന്റെ ആഗ്രഹങ്ങളായിരുന്നു.
അതിനുള്ള കഠിനശ്രമത്തിലാണ് അവള്. ചേട്ടന് വാങ്ങിയിട്ടിരുന്ന വീടുകളുടെ വാടകയില്‍ നിന്നുള്ള വരുമാനം കൊണ്ടാണ് ചേട്ടത്തിയമ്മയും മോളും ജീവിക്കുന്നത്.
-ആര്‍എല്‍വി രാമകൃഷ്ണന്