ശ​ബ​രി​മ​ല: തി​ര​ക്ക് ഒ​ഴി​വാ​ക്കാൻ ന​ട​പ​ടി സ്വീ​ക​രി​ക്കും

പൊ​ൻ​കു​ന്നം: ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ പൊ​ൻ​കു​ന്ന​ത്തും സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളി​ലും അ​യ്യ​പ്പ​ഭ​ക്ത​ർ​ക്കു​ണ്ടാ​യ ബു​ദ്ധി​മു​ട്ട് മു​ന്നി​ൽ ക​ണ്ട് വ​രു​ന്ന മ​ക​ര​വി​ള​ക്ക് കാ​ല​ത്ത് ആ​വ​ശ്യ​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ വി​വി​ധ വ​കു​പ്പി​ലെ ഉ​ദ്യോ​ഗ​സ്ഥ​രെ ഉ​ൾ​പ്പെ​ടു​ത്തി ചീ​ഫ് വി​പ്പ് ഡോ. ​എ​ൻ. ജ​യ​രാ​ജി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​ടി​യ​ന്ത​ര​യോ​ഗം ചേ​ർ​ന്നു.

ശ​ബ​രി​മ​ല സീ​സ​ണു​മാ​യി ബ​ന്ധ​പ്പെ​ട്ട ഈ ​സ​മ​യ​ത്ത് തി​ര​ക്കു​ക​ൾ മൂ​ലം നി​ല​യ്ക്ക​ൽ, എ​രു​മേ​ലി എ​ന്നി​വി​ട​ങ്ങ​ളി​ൽ അ​നി​യ​ന്ത്രി​ത​മാ​യ തി​ര​ക്കു വ​ന്നാ​ൽ മു​ൻ​കാ​ല​ങ്ങ​ളി​ൽ പൊ​ൻ​കു​ന്നം ഗ​വ​ൺ​മെ​ന്‍റ് ഹൈ​സ്കൂ​ൾ അ​ട​ക്ക​മു​ള്ള പാ​ർ​ക്കിം​ഗ് ഒ​ഴി​വാ​ക്കി ചി​റ​ക്ക​ട​വ് അ​മ്പ​ലം, ഇ​ളം​കു​ളം, ശ്രീ​ധ​ർ​മ​ശാ​സ്താ ക്ഷേ​ത്രം, കൂ​രാ​ലി സ്കൂ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ പാ​ർ​ക്കിം​ഗ്, ഭ​ക്ഷ​ണം, കു​ടി​വെ​ള്ളം, പ്രാ​ഥ​മി​ക സൗ​ക​ര്യ​ങ്ങ​ൾ, എ​ന്നി​വ ഏ​ർ​പ്പെ​ടു​ത്തു​വാ​ൻ യോ​ഗ​ത്തി​ൽ തീ​രു​മാ​ന​മെ​ടു​ത്തു.

ഇ​ട​ത്താ​വ​ള​ങ്ങ​ളി​ൽ അ​യ്യ​പ്പ​ഭ​ക്ത​ർ​ക്ക് പ്രാ​ഥ​മി​ക സൗ​ക​ര്യ​ങ്ങ​ൾ​ക്ക് ഇ-​ടോ​യ്‌​ല​റ്റ് സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്ത​ണ​മെ​ന്ന് ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തോ​ട് ആ​വ​ശ്യ​പ്പെ​ടാ​ൻ യോ​ഗം തീ​രു​മാ​നി​ച്ചു. കോ​ട്ട​യം, ച​ങ്ങ​നാ​ശേ​രി എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്നെത്തു​ന്ന അ​യ്യ​പ്പ​ഭ​ക്ത​ന്മാ​രു​ടെ വാ​ഹ​ന​ങ്ങ​ൾ പൊ​ൻ​കു​ന്നം ടൗ​ണി​ലേ​ക്ക് എ​ത്തി​ക്കാ​തെ ക​റു​ക​ച്ചാ​ലി​ൽ​നി​ന്നു മ​ണി​മ​ല വ​ഴി എ​രു​മേ​ലി​യി​ലേ​ക്ക് തി​രി​ച്ചു വി​ടു​ന്ന​തി​നു വേ​ണ്ട ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തു​ന്ന​തി​നു യോ​ഗം തീ​രു​മാ​നി​ച്ചു.

അ​തു​പോ​ലെ​ത​ന്നെ തി​ര​ക്ക് ഒ​ഴി​വാ​ക്കു​ന്ന​തി​നു വേ​ണ്ടി പൊ​ൻ​കു​ന്നം ടൗ​ണി​ൽ​നി​ന്നു ചി​റ​ക്ക​ട​വ് അ​മ്പ​ലം – പ​ഴ​യി​ടം വ​ഴി എ​രു​മേ​ലി​യി​ലേ​ക്ക് വാ​ഹ​ന​ങ്ങ​ൾ തി​രി​ച്ചു​വി​ട്ട് വ​ൺ​വേ സം​വി​ധാ​നം ആ​ക്കു​ന്ന​തി​നു യോ​ഗം തീ​രു​മാ​നി​ച്ചു. ഈ ​പ്ര​ദേ​ശ​ങ്ങ​ളി​ലെ ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ക​ർ​ക്ക് അ​ടി​സ്ഥാ​ന​സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്ക​ണ​മെ​ന്ന് ദേ​വ​സ്വം ബോ​ർ​ഡും ജി​ല്ലാ ഭ​ര​ണ​കൂ​ട​വും ശ്ര​ദ്ധ ചെ​ലു​ത്ത​ണ​മെ​ന്ന് ഡോ. ​എ​ൻ. ജ​യ​രാ​ജ് ആ​വ​ശ്യ​പ്പെ​ട്ടു.

ചി​റ​ക്ക​ട​വ് പ​ഞ്ചാ​യ​ത്ത് ഹാ​ളി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി.​ആ​ർ. ശ്രീ​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്തം​ഗം സു​മേ​ഷ് ആ​ൻ​ഡ്രൂ​സ്, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ടി.​എ​ൻ. ഗി​രീ​ഷ് കു​മാ​ർ, പോ​ലീ​സ് മേ​ധാ​വി​ക​ൾ മ​റ്റ് ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Related posts

Leave a Comment