പ​ത്തു വ​ർ​ഷ​മാ​യു​ള്ള ഇ​ഷ്ടം; തു​റ​ന്നു പ​റ​ഞ്ഞ് സാ​യ് പ​ല്ല​വി!

മ​ല​യാ​ള സി​നി​മ​യി​ലൂ​ടെ വെ​ള്ളി​ത്തി​ര​യി​ലെ​ത്തി​യ താ​ര സു​ന്ദ​രി​യാ​ണ് സാ​യ് പ​ല്ല​വി. എ​ല്ലാ നാ​യി​കാ സ​ങ്ക​ൽ​പ​ങ്ങ​ളേ​യും ത​ക​ർ​ത്തു കൊ​ണ്ടാ​യി​രു​ന്നു സാ​യ് പ​ല്ല​വി​യു​ടെ വ​ര​വ്. നാ​യി​ക​യെ​ന്നാ​ൽ ബാ​ഹ്യ സൗ​ന്ദ​ര്യ​വും മേ​ക്ക​പ്പും ഉ​ണ്ടാ​വ​ണ​മെ​ന്ന നി​ർ​ബ​ന്ധ​ത്തി​ൽ നി​ന്നും മേ​ക്ക​പ്പി​ല്ലാ​തെ ഒ​രു നാ​യി​ക​യെ ഒ​രു കൊ​മേ​ഴ്ഷ്യ​ൽ സി​നി​മ​യി​ൽ കൊ​ണ്ടു വ​രി​ക​യും അ​ത് ച​രി​ത്ര​മാ​വു​ക​യും ചെ​യ്തു.

2015ൽ ​അ​ൽ​ഫോ​ൺ​സ് പു​ത്ര​ൻ സം​വി​ധാ​നം ചെ​യ്ത ‘പ്രേ​മം’ സി​നി​മ​യി​ലൂ​ടെ​യാ​ണ് സാ​യ് പ​ല്ല​വി സി​നി​മ​യി​ലെ​ത്തു​ന്ന​ത്. സി​നി​മ യ്ക്കൊ​പ്പം സി​നി​മ​യി​ലെ നാ​യി​ക​യും ഹി​റ്റാ​യി. സാ​യി​യു​ടെ മു​ഖ​ക്കു​രു ഉ​ൾ​പ്പെ​ടെ എ​ല്ലാം ട്രെ​ൻ​ഡാ​യി. മ​ല​ർ എ​ന്ന ക​ഥാ​പാ​ത്രം പ​ല്ല​വി​യു​ടെ ക​രി​യ​റി​ലെ ഏ​റ്റ​വും വ​ലി​യ നാ​ഴി​ക​ക്ക​ല്ലാ​ണ്. അ​തി​നു ശേ​ഷം ദു​ൽ​ഖ​റി​നൊ​പ്പം ക​ലി എ​ന്ന ചി​ത്ര​ത്തി​ലും അ​ഭി​ന​യി​ച്ചു. പി​ന്നീ​ട് തെ​ലു​ങ്ക് ചി​ത്ര​മാ​യ ഫി​ദ​യി​ൽ അ​ഭി​ന​യി​ച്ചു. ഫി​ദ​യി​ലൂ​ടെ സാ​യ് പ​ല്ല​വി​യു​ടെ റേ​ഞ്ച് മാ​റി.

പി​ന്നീ​ട് തെ​ലു​ങ്കി​ലും ത​മി​ഴി​ലു​മാ​യി മി​ക​ച്ച സി​നി​മ​ക​ളി​ലൂ​ടെ താ​രം തി​ള​ങ്ങി. ഇ​പ്പോ​ൾ ബോ​ളി​വു​ഡി​ലും പ​ല്ല​വി സാ​ന്നി​ധ്യ​മ​റി​യി​ച്ചു. ക​ഴി​ഞ്ഞ കു​റ​ച്ചു​നാ​ളു​ക​ളാ​യി സാ​യ് പ​ല്ല​വി വാ​ർ​ത്ത​ക​ളി​ൽ നി​റ​ഞ്ഞു​നി​ൽ​ക്കു​ണ്ടാ​യി​രു​ന്നു. പ​ത്തു വ​ർ​ഷ​മാ​യി താ​രം ഒ​രാ​ളു​മാ​യി പ്ര​ണ​യ​ത്തി​ലാ​ണ് എ​ന്നാ​യി​രു​ന്നു ഒ​രു അ​ഭി​മു​ഖ​ത്തി​നി​ടെ പ​റ​ഞ്ഞ​ത്. ആ​രാ​ണ് സാ​യ് പ​ല്ല​വി​യു​ടെ ഹൃ​ദ​യം ക​വ​ർ​ന്ന വ്യ​ക്തി​യെ​ന്ന് ആ​രാ​ധ​ക​രെ​ല്ലാം തെ​ര​ഞ്ഞു.

എ​ന്നാ​ൽ അ​തൊ​രു ത​മാ​ശ​യാ​യ വീ​ഡി​യോ ആ​യി​രു​ന്നു​വെ​ന്നാ​ണ് ഇ​പ്പോ​ൾ പു​റ​ത്തു​വ​രു​ന്ന​ത്. ആ ​പ്ര​ണ​യ​ത്തെ​ക്കു​റി​ച്ച് ചോ​ദി​ച്ച​പ്പോ​ഴാ​ണ് പ​ത്തു വ​ർ​ഷ​ത്തെ പ്ര​ണ​യ​ത്തെ കു​റി​ച്ച് സാ​യ് പ​ല്ല​വി പ​റ​ഞ്ഞ​ത്. മ​ഹാ​ഭാ​ര​തം വാ​യി​ച്ച​പ്പോ​ൾ ഒ​രു​പാ​ട് ഇ​ഷ്ട​വും ബ​ഹു​മാ​ന​വും തോ​ന്നി​യി​ട്ടു​ണ്ട്. അ​തി​ൽ അ​ർ​ജു​ന​ന്‍റെ മ​ക​ൻ അ​ഭി​മ​ന്യൂ​വി​നെ എ​നി​ക്ക് വ​ലി​യ ഇ​ഷ്ട​മാ​ണ്. ക​ഴി​ഞ്ഞ പ​ത്തു വ​ർ​ഷ​ത്തി​നു​ള്ളി​ൽ അ​ഭി​മ​ന്യൂ​വി​നെ കു​റി​ച്ച് ഒ​രു​പാ​ട് ഞാ​ൻ വാ​യി​ച്ചി​ട്ടു​ണ്ട്. അ​ന്ന് മു​ത​ൽ എ​നി​ക്ക് അ​ഭി​മ​ന്യു​വി​നോ​ട് പ്ര​ത്യേ​കം ഇ​ഷ്ട​മു​ണ്ടെ​ന്ന് സാ​യ് പ​ല്ല​വി പ​റ​ഞ്ഞു. പ​ല്ല​വി​യു​ടെ ഈ ​വാ​ക്കു​ക​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ട്രെ​ൻ​ഡിം​ഗാ​യി​രി​ക്കു​ക​യാ​ണ്.

Related posts

Leave a Comment