ഒ​രു​മി​ച്ച് അ​ഭി​ന​യി​ക്കു​ന്ന സ​മ​യ​ത്ത് സം​വി​ധാ​യ​ക​നോ​ടു​ള്ള ദേ​ഷ്യം അയാൾ എ​ന്‍റെ ശ​രീ​ര​ത്തി​ല്‍ തീ​ര്‍​ത്തു: സ​ഞ്ജ​ന ഗ​ല്‍​റാ​ണി

മ​ല​യാ​ളി​ക​ള്‍​ക്കും സു​പ​രി​ചി​ത​യാ​യ തെ​ന്നി​ന്ത്യ​ൻ ന​ടി​യാ​ണ് സ​ഞ്ജ​ന ഗ​ല്‍​റാ​ണി. ന​ടി നി​ക്കി ഗ​ല്‍​റാ​ണി​യു​ടെ സ​ഹോ​ദ​രി എ​ന്ന​തി​ലു​പ​രി കാ​സ​നോ​വ, ദി ​കിം​ഗ് ആ​ൻ​ഡ് ക​മ്മീ​ഷ​ണ​ർ തു​ട​ങ്ങി​യ മ​ല​യാ​ള​സി​നി​മ​ക​ളി​ൽ ശ്ര​ദ്ധേ​യ​മാ​യ വേ​ഷം കൈ​കാ​ര്യം ചെ​യ്ത് ന​ടി ശ്ര​ദ്ധി​ക്ക​പ്പെ​ട്ടി​രു​ന്നു. കൂ​ടു​ത​ലും ക​ന്ന​ഡ സി​നി​മ​ക​ളി​ലാ​ണ് ന​ടി അ​ഭി​ന​യി​ക്കു​ന്ന​ത്.

ഇ​പ്പോ​ഴി​താ ഒ​രു ക​ന്ന​ഡ ന​ട​നെ​തിരേ ഗു​രു​ത​ര​മാ​യ ആ​രോ​പ​ണ​വു​മാ​യി എ​ത്തി​യി​രി​ക്കു​ക​യാ​ണ് ന​ടി സ​ഞ്ജ​ന. ഒ​രു​മി​ച്ച് അ​ഭി​ന​യി​ക്കു​ന്ന സ​മ​യ​ത്ത് മ​റ്റൊ​രാ​ളോ​ടു​ള്ള ദേ​ഷ്യം ത​ന്‍റെ ശ​രീ​ര​ത്തി​ല്‍ തീ​ര്‍​ത്തു എ​ന്നാ​ണ് ഒ​രു അ​ഭി​മു​ഖ​ത്തി​നി​ടെ ന​ടി വെ​ളി​പ്പെ​ടു​ത്തി​യ​ത്. ക​ന്ന​ഡ​ത്തി​ലെ ഒ​രു ന​ട​ന്‍ എ​ന്നെ വ​ല്ലാ​തെ ശ​ല്യ​പ്പെ​ടു​ത്തി​യ ഒ​രു സം​ഭ​വം ഉ​ണ്ടാ​യി​ട്ടു​ണ്ട്. അ​ദ്ദേ​ഹ​മാ​രാ​ണെ​ന്ന് പ​റ​യാ​ന്‍ ഞാ​ന്‍ ഉ​ദ്ദേ​ശി​ക്കു​ന്നി​ല്ല.

ആ ​ന​ട​നും സം​വി​ധാ​യ​ക​നും ത​മ്മി​ല്‍ ഒ​രു വാ​ഗ്വാ​ദം ന​ട​ന്നു. അ​യാ​ളോ​ടു​ള്ള ദേ​ഷ്യം ന​ട​ന്‍ എ​ന്‍റെ അ​ടു​ത്ത് വ​ന്നി​ട്ടാ​ണ് തീ​ര്‍​ത്ത​ത്. ര​ണ്ട് വ​ശ​ങ്ങ​ളി​ലേ​ക്കും ചെ​രി​ഞ്ഞ് നി​ന്നു​കൊ​ണ്ടു​ള്ള ഒ​രു സീ​നാ​ണ് ചി​ത്രീ​ക​രി​ക്കേ​ണ്ട​ത്. എ​ന്നാ​ല്‍ ഒ​രു ആ​ക്ഷ​നും പ​റ​യു​ന്ന​തി​നു മു​ന്‍​പ് ത​ന്നെ അ​ദ്ദേ​ഹം എ​ന്‍റെ തോ​ളി​ല്‍ കൈ​വ​ച്ചു. എ​ന്നി​ട്ട് എ​ന്നെ പി​ടി​ച്ച് അ​മ​ര്‍​ത്തി. അ​ദ്ദേ​ഹം ഞെ​ക്കി​പ്പി​ടി​ച്ച​തി​നെത്തുട​ര്‍​ന്ന് എ​ന്‍റെ കൈ​ക​ള്‍​ക്ക് വ​ല്ലാ​തെ വേ​ദ​ന എ​ടു​ക്കു​ക​യും ചെ​യ്തു. ഇ​തോ​ടെ നി​ങ്ങ​ള്‍ എ​ന്തി​നാ​ണ് എ​ന്നോ​ട് ഇ​ങ്ങ​നെ ചെ​യ്യു​ന്ന​തെ​ന്ന് ഞാ​ന്‍ ചോ​ദി​ച്ചു. ഇ​തോ​ടെ അ​ദ്ദേ​ഹം എ​ന്നോ​ട് ക്ഷ​മ പ​റ​ഞ്ഞു. എ​ന്നി​ട്ട് ഇ​ത് മാ​നേ​ജ് ചെ​യ്യാ​നും പ​റ​ഞ്ഞു.

ഞാ​നി​വി​ടെ നാ​യി​ക​യാ​യി അ​ഭി​ന​യി​ക്കാ​നാ​ണ് വ​ന്ന​ത്, അ​ല്ലാ​തെ അ​ടി വാ​ങ്ങി​ക്കു​ന്ന​തി​ന​ല്ലെ​ന്നും ഇ​ങ്ങ​നെ​യാ​ണെ​ങ്കി​ല്‍ ഈ ​സി​നി​മ​യി​ല്‍ ചി​ല വി​ള്ള​ലു​ക​ള്‍ നി​ങ്ങ​ള്‍​ക്ക് കാ​ണേ​ണ്ടി വ​രു​മെ​ന്നും പ​റ​ഞ്ഞു. ഇ​തു​പോ​ലു​ള്ള ആ​ളു​ക​ളെ ഞാ​ന്‍ ഇ​തു​വ​രെ ക​ണ്ടി​ട്ടി​ല്ല. ഇ​ങ്ങ​നെ ചെ​യ്യു​ക​യാ​ണെ​ങ്കി​ല്‍ നി​ങ്ങ​ളു​ടെ കൂ​ടെ അ​ര​മ​ണി​ക്കൂ​ര്‍ പോ​ലും ഷൂ​ട്ട് ചെ​യ്യാ​ന്‍ ഞാ​ന്‍ ഉ​ണ്ടാ​വി​ല്ല.

ആ​ദ്യം നി​ങ്ങ​ള്‍ ബു​ദ്ധി ഉ​പ​യോ​ഗി​ക്കൂ… ആ​ക്ഷ​ന്‍ സീ​ക്വ​ന്‍​സ് അ​ല്ല ചെ​യ്യു​ന്ന​ത്. ഞാ​നൊ​രു റൗ​ഡി​യു​മ​ല്ലെ​ന്നും മ​ന​സി​ലാ​ക്ക​ണം. അ​തി​ന് ആ​ദ്യം നി​ങ്ങ​ള്‍ ശാ​ന്ത​നാ​വൂ അ​തു​ക​ഴി​ഞ്ഞി​ട്ട് ന​മു​ക്ക് സം​സാ​രി​ക്കാ​മെ​ന്നും ഞാ​ൻ ആ ​ന​ട​നോ​ടു പ​റ​ഞ്ഞു- സഞ്ജന പറഞ്ഞു. അ​തേ​സ​മ​യം ആ ​സി​റ്റു​വേ​ഷ​ന്‍ ത​മാ​ശ രീ​തി​യി​ല്‍ ത​ന്നെ​യാ​ണ് ക​ട​ന്നു​പോ​യ​തെ​ന്നും സ​ഞ്ജ​ന കൂ​ട്ടി​ച്ചേ​ർ​ത്തു.

Related posts

Leave a Comment