സ്നേ​ഹ​മാ​യാ​ലും സൗ​ഹൃ​ദം ആ​യാ​ലും ബ​ഹു​മാ​ന​മാ​യാ​ലും ആ​ത്മാ​ർ​ഥ​ത ഇ​ല്ലെ​ങ്കി​ൽ എ​ല്ലാ​ത്തി​നും ഒ​രു പേ​രേ​യു​ള്ളു, അ​ഭി​ന​യം! സ​ന്തോ​ഷ് പ​ണ്ഡി​റ്റ് പറയുന്നു…

സ്നേ​ഹ​മാ​യാ​ലും സൗ​ഹൃ​ദം ആ​യാ​ലും ബ​ഹു​മാ​ന​മാ​യാ​ലും ആ​ത്മാ​ർ​ഥ​ത ഇ​ല്ലെ​ങ്കി​ൽ എ​ല്ലാ​ത്തി​നും ഒ​രു പേ​രേ​യു​ള്ളു, അ​ഭി​ന​യം.

പ്ര​തീക്ഷി​ച്ചി​ട​ത്തു നി​ന്നും ല​ഭി​ക്കു​ന്പോ​ഴും ആ​ഗ്ര​ഹി​ക്കു​ന്ന​വ​ര്‍​ക്ക് കൊ​ടു​ക്കു​ന്പോ​ഴു​മാ​ണ് സ്നേ​ഹ​മെ​ന്ന വാ​ക്കി​ന് ഭം​ഗി ഉ​ണ്ടാ​കു​ന്ന​ത് .

ന​മ്മു​ടെ ജീ​വി​ത​ത്തി​ല്‍ ദൈ​വം ത​രു​ന്ന വേ​ദ​ന​ക​ള്‍​ക്ക് വ്യ​ക്ത​മാ​യ ഓ​രോ ഉ​ദ്ദേ​ശ്യം ഉ​ണ്ട്…​ന​മ്മ​ളെ ത​ള​ര്‍​ത്താ​ന​ല്ല മ​റി​ച്ചു അ​ത്‌ ന​മ്മെ പ​റ​ക്കാ​ന്‍ പ​ഠി​പ്പി​ക്കു​ക​യാ​ണ് ചെ​യ്യു​ന്ന​ത് .

വേ​ദ​ന​ക​ള്‍ നോ​ക്കി ക​ര​യാ​ന​ല്ല..​മ​റി​ച്ചു ന​മ്മെ ന​മ്മു​ടെ ചി​റ​കി​ന്‍റെ ശ​ക്തി തി​രി​ച്ച​റി​യി​ക്കു​വാ​നാ​ണ് പ്ര​ശ്ന​ങ്ങ​ൾ ത​രു​ന്ന​ത്.

-സ​ന്തോ​ഷ് പ​ണ്ഡി​റ്റ്

Related posts

Leave a Comment