ഇപ്പോൾ കരയാറില്ല, ദേഷ്യപ്പെടാറാണ് പതിവെന്ന് ശാന്തി കൃഷ്ണ

എ​നി​ക്ക് ഒ​രി​ക്ക​ലും എ​ന്‍റെ ജീ​വി​തം പ്ലാ​ൻ ചെ​യ്തു​കൊ​ണ്ടു​പോ​കാ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ല. ന​മ്മ​ൾ വി​ഷ​മി​ച്ചി​രു​ന്നാ​ലും ക​ര​ഞ്ഞാ​ലും ന​മ്മു​ടെ ആ​രോ​ഗ്യ​മാ​ണ് ഇ​ല്ലാ​താ​വു​ക. മ​റ്റാ​ർ​ക്കും ഒ​രു പ്ര​ശ്ന​വും ഉ​ണ്ടാ​ക​ണ​മെ​ന്നി​ല്ല.

പി​ന്നെ എ​ന്തി​നു ന​മ്മ​ൾ വി​ഷ​മ​ഘ​ട്ട​ങ്ങ​ളെ കു​റി​ച്ചോ​ർ​ത്തു ദുഃഖി​ച്ചി​രി​ക്ക​ണം. ജീ​വി​ത​ത്തി​ൽ പെ​ട്ടെ​ന്ന് ദേ​ഷ്യം വ​രു​ന്ന ആ​ളാ​ണ് ഞാ​ൻ.

ഷോ​ർ​ട്ട് ടെം​പേ​ർ​ഡ് ആ​ണോ എ​ന്ന് ചോ​ദി​ച്ചാ​ൽ ഇ​പ്പോ​ൾ കു​റ​ച്ചു ഇം​പേ​ഷ്യ​ന്‍റ് ആ​ണ്. സ​ത്യ​സ​ന്ധ​ത കാ​ണി​ക്കാ​ത്ത ആ​ളു​ക​ളെ തി​രി​ച്ച​റി​യാ​ൻ ആ​യാ​ൽ എ​നി​ക്ക് വ​ലി​യ ഇ​റി​റ്റേ​ഷ​ൻ തോ​ന്നാ​റു​ണ്ട്.

അ​തേ​പോ​ലെ മ​റ്റൊ​രു കാ​ര്യം കൃ​ത്യ​നി​ഷ്ഠ പാ​ലി​ക്കു​ന്ന​തി​ലാ​ണ്. അ​ത് മ​ക്ക​ളോ​ടും അ​ങ്ങ​നെത​ന്നെ ആ​യി​രു​ന്നു, അ​തി​ലൊ​ക്കെ ഇ​റി​റ്റേ​റ്റ് ആ​കാ​റു​ണ്ട്. പ​ണ്ടൊ​ക്കെ വി​ഷ​മം വ​ന്നാ​ൽ ഒ​രി​ട​ത്ത് ഇ​രു​ന്ന് ക​ര​യും. പ​ക്ഷെ ഇ​പ്പോ​ൾ ഞാ​ൻ ദേ​ഷ്യ​പ്പെ​ടാ​റാ​ണ് പ​തി​വ്. -ശാ​ന്തി കൃ​ഷ്ണ

Related posts

Leave a Comment