ഭ​ര്‍​ത്താ​വ് ഒ​രു ഹി​ന്ദു​വും ഞാ​നൊ​രു റോ​മ​ന്‍ കാ​ത്ത​ലി​ക്കു​മാ​ണ്; റി​ലീ​ജി​യ​നെ​ക്കു​റി​ച്ച് ഒ​രു വാ​ക്ക് പോ​ലും ഞ​ങ്ങ​ള്‍ ര​ണ്ട് പേ​ര്‍​ക്കു​മി​ട​യി​ല്‍ ഉ​ണ്ടാ​യി​ട്ടി​ല്ല; എ​ല്ലാ മ​ത​വും ഒ​രു​പോ​ലെ​യാ​ണ്; ശ​ര​ണ്യ പൊ​ൻ​വ​ണ്ണ​ൻ

എ​ന്‍റെ ഭ​ര്‍​ത്താ​വ് ഒ​രു ഹി​ന്ദു​വും ഞാ​നൊ​രു റോ​മ​ന്‍ കാ​ത്ത​ലി​ക്കു​മാ​ണ്. ഞ​ങ്ങ​ളു​ടെ വി​വാ​ഹം ക​ഴി​ഞ്ഞി​ട്ട് ഇ​പ്പോ​ള്‍ 22 വ​ര്‍​ഷ​മാ​യി. ഇ​തു​പോ​ലെ ര​ണ്ട് മ​ത​ത്തി​ല്‍ ഇ​രു​ന്നി​ട്ട് പോ​ലും റി​ലീ​ജി​യ​നെക്കുറിച്ച് ഒ​രു വാ​ക്ക് പോ​ലും ഞ​ങ്ങ​ള്‍ ര​ണ്ട് പേ​ര്‍​ക്കു​മി​ട​യി​ല്‍ ഉ​ണ്ടാ​യി​ട്ടി​ല്ലന്ന് ശ​ര​ണ്യ പൊ​ൻ​വ​ണ്ണ​ൻ.

ഞ​ങ്ങ​ള്‍ ഏ​ത് മ​ത​ത്തി​ലാ​ണെ​ന്ന് മ​ക്ക​ള്‍ ചോ​ദി​ച്ചാ​ല്‍ അ​വ​രോ​ട് എ​ന്തു മ​റു​പ​ടി പ​റ​യ​ണ​മെ​ന്ന് അ​റി​യാ​തെ ഞ​ങ്ങ​ളി​രു​വ​രും ചി​രി​ക്കും. കാ​ര​ണം അ​വ​രോ​ട് ഏ​ത് മ​ത​മാ​ണെ​ന്ന് പ​റ​യാ​ന്‍ പോ​ലും അ​റി​യി​ല്ല. എ​ല്ലാം ഒ​ന്നാ​ണെ​ന്ന് പ​റ​യും. നി​ങ്ങ​ളൊ​രു ചൈ​ന​ക്കാ​ര​നെ ക​ല്യാ​ണം ക​ഴി​ച്ചാ​ല്‍ പോ​ലും എ​നി​ക്ക് യാ​തൊ​രു കു​ഴ​പ്പ​വു​മി​ല്ലെ​ന്ന് പ​റ​ഞ്ഞ് ഞാ​ന്‍ മ​ക്ക​ളെ ക​ളി​യാ​ക്കാ​റു​ണ്ട്. അ​ത്ര​യും ഞ​ങ്ങ​ള്‍ ഓ​പ്പ​ണാ​യി​ട്ടു​ള്ള​വ​രാ​ണ്.

ഞ​ങ്ങ​ള്‍​ക്ക് എ​ല്ലാ മ​ത​വും ഒ​രു​പോ​ലെ​യാ​ണ്. എ​ല്ലാ ദൈ​വ​വും ഒ​ന്നാ​ണ്. അ​മ്പ​ല​ങ്ങ​ളി​ലും പ​ള്ളി​ക​ളി​ലു​മൊ​ക്കെ പോ​കും. എ​ല്ലാം സ​ന്തോ​ഷ​ത്തോ​ടെ ആ​സ്വ​ദി​ക്കു​ക​യാ​ണ് ചെ​യ്യാ​റു​ള്ള​ത്. അ​തു​പോ​ലെ റം​സാ​ന്‍, ദീ​പാ​വ​ലി, ക്രി​സ്മ​സ്, ഈ​സ്റ്റ​ര്‍ ഞ​ങ്ങ​ള്‍ ആ​ഘോ​ഷി​ക്കാ​റു​ണ്ടെന്ന് ശ​ര​ണ്യ പൊ​ൻ​വ​ണ്ണ​ൻ പറഞ്ഞു.

Related posts

Leave a Comment