“അ​ശ്വ​ത്ഥാ​മാ​വ് വെ​റും ഒ​രു ആ​ന’: ആ​ത്മ​ക​ഥ​യു​മാ​യി എം. ​ശി​വ​ശ​ങ്ക​ർ

 

തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ​മ​ന്ത്രി​യു​ടെ മു​ന്‍ പ്രി​ന്‍​സി​പ്പ​ല്‍ സെ​ക്ര​ട്ട​റി എം. ​ശി​വ​ശ​ങ്ക​ർ എ​ഴു​തി​യ ആ​ത്മ​ക​ഥ ശ​നി​യാ​ഴ്ച പു​റ​ത്തി​റ​ക്കും. “അ​ശ്വ​ത്ഥാ​മാ​വ് വെ​റും ഒ​രു ആ​ന’ എ​ന്ന പേ​രി​ലാ​ണ് പു​സ്ത​കം ര​ചി​ച്ചി​രി​ക്കു​ന്ന​ത്. ഡി​സി ബു​ക്സ് ആ​ണ് പു​സ്ത​കം പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന​ത്.

സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സി​ലെ ജ​യി​ലി​ലെ അ​നു​ഭ​വം, അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​ക​ളു​ടെ സ​മീ​പ​നം എ​ന്നി​വ അ​ട​ങ്ങി​യ​താ​ണ് പു​സ്ത​കം. സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സി​ല്‍ പ്ര​തി​ചേ​ര്‍​ക്ക​പ്പെ​ട്ട ശി​വ​ശ​ങ്ക​റി​നെ ജോ​ലി​യി​ല്‍ നി​ന്നും സ​സ്‌​പെ​ന്‍​ഡ് ചെ​യ്തി​രു​ന്നു.

പി​ന്നീ​ട് അ​ടു​ത്തി​ടെ ചീ​ഫ് സെ​ക്ര​ട്ട​റി അ​ധ്യ​ക്ഷ​നാ​യ സ​മി​തി​യു​ടെ ശി​പാ​ര്‍​ശ പ്ര​കാ​രം സ​സ്‌​പെ​ന്‍​ഷ​ന്‍ പി​ന്‍​വ​ലി​ക്കു​ക​യാ​യി​രു​ന്നു. തി​രി​ച്ചെ​ത്തി​യ ശി​വ​ശ​ങ്ക​റി​നെ സ്‌​പോ​ര്‍​ട്‌​സ് വ​കു​പ്പി​ല്‍ സെ​ക്ര​ട്ട​റി​യാ​യി നി​യ​മി​ച്ചി​രു​ന്നു.

Related posts

Leave a Comment