സ്പാ ​ജീ​വ​ന​ക്കാ​രി​യെ മ​ദ്യം ന​ല്‍​കി ബോ​ധ​ര​ഹി​ത​യാ​ക്കി ! ര​ണ്ടു പേ​ര്‍ ചേ​ര്‍​ന്ന് ബ​ലാ​ത്സം​ഗം ചെ​യ്തു…

ഡ​ല്‍​ഹി​യി​ല്‍ ര​ണ്ടു പേ​ര്‍ ചേ​ര്‍​ന്ന് സ്പാ ​ജീ​വ​ന​ക്കാ​രി​യെ ക്രൂ​ര​മാ​യി ബ​ലാ​ത്സം​ഗം ചെ​യ്ത​താ​യി പ​രാ​തി.

വ​നി​താ ക​മ്മി​ഷ​ന്‍ ചെ​യ​ര്‍​പേ​ഴ്സ​ണ്‍ സ്വാ​തി മാ​ലി​വാ​ള്‍ ത​ന്റെ ട്വീ​റ്റി​ലൂ​ടെ​യാ​ണ് ഇ​ക്കാ​ര്യം വെ​ളി​പ്പെ​ടു​ത്തി​യ​ത്.

പീ​താം​പു​ര​യി​ലെ സ്പാ​യി​ലെ ജീ​വ​ന​ക്കാ​രി​യെ മ​ദ്യം ന​ല്‍​കി മ​യ​ക്കി​യ ശേ​ഷം ഇ​വ​ര്‍ കൂ​ട്ട ബ​ലാ​ത്സം​ഗ​ത്തി​ന് ഇ​ര​യാ​ക്കു​ക​യാ​യി​രു​ന്നെ​ന്നാ​ണ് ട്വീ​റ്റി​ല്‍ പ​റ​യു​ന്ന​ത്.

എ​ഫ്ഐ​ആ​ര്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത​താ​യും സ്വാ​തി മാ​ലി​വാ​ള്‍ അ​റി​യി​ച്ചു. അ​തേ​സ​മ​യം ഡ​ല്‍​ഹി പോ​ലീ​സ് ഇ​ക്കാ​ര്യ​ത്തി​ല്‍ വി​ശ​ദ വി​വ​ര​ങ്ങ​ള്‍ പു​റ​ത്തു​വി​ടാ​ന്‍ ത​യാ​റാ​യി​ട്ടി​ല്ല.

Related posts

Leave a Comment