കേ​ര​ളം വ​ഴി ഒ​രു സ്പെ​ഷ​ൽ ട്രെ​യി​ൻ സ​ർ​വീ​സ് കൂ​ടി; ക​ച്ച്ഗു​ഡ – മ​രു​ത്വേ​ശ്വ​ർ റൂ​ട്ടി​ലാ​ണ് സ​ർ​വീ​സ്


കൊ​ല്ലം: കേ​ര​ളം വ​ഴി ഒ​രു ദ്വൈ​വാ​ര എ​ക്സ്പ്ര​സ് സ്പെ​ഷ​ൽ ട്രെ​യി​ൻ സ​ർ​വീ​സ് കൂ​ടി ഓ​ടി​ക്കാ​ൻ റെ​യി​ൽ​വേ ബോ​ർ​ഡ് തീ​രു​മാ​നം.ക​ച്ച്ഗു​ഡ – മ​രു​ത്വേ​ശ്വ​ർ റൂ​ട്ടി​ലാ​ണ് സ​ർ​വീ​സ്. സം​സ്ഥാ​ന​ത്ത് പാ​ല​ക്കാ​ട്, ഷൊ​ർ​ണൂ​ർ, തി​രൂ​ർ, കോ​ഴി​ക്കോ​ട്, വ​ട​ക​ര, ത​ല​ശേ​രി, ക​ണ്ണൂ​ർ, പ​യ്യ​ന്നൂ​ർ, നീ​ലേ​ശ്വ​രം, കാ​ഞ്ഞ​ങ്ങാ​ട്, കാ​സ​ർ​ഗോ​ഡ് എ​ന്നി​വി​ട​ങ്ങ​ളി​ൽ സ്റ്റോ​പ്പു​ണ്ട്.

ക​ച്ച്ഗു​ഡ – മ​രു​തേ​ശ്വ​ർ ട്രെ​യി​ൻ ന​വം​ബ​ർ ഒ​ന്നു​മു​ത​ൽ ചൊ​വ്വ, വെ​ള്ളി ദി​വ​സ​ങ്ങ​ളി​ൽ രാ​വി​ലെ 6.05 ന് ​ക​ച്ച്ഗു​ഡ​യി​ൽ നി​ന്ന് പു​റ​പ്പെ​ട്ട് പി​റ്റേ ദി​വ​സം ഉ​ച്ച​ക​ഴി​ഞ്ഞ് 2.05 ന് ​മ​രു​തേ​ശ്വ​റി​ൽ എ​ത്തും.തി​രി​കെ​യു​ള്ള സ​ർ​വീ​സ് ന​വം​ബ​ർ ര​ണ്ടു മു​ത​ൽ ബു​ധ​ൻ, ശ​നി ദി​വ​സ​ങ്ങ​ളി​ൽ മ​രു​തേ​ശ്വ​റി​ൽ നി​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് 3.30 ന് ​പു​റ​പ്പെ​ട്ട് അ​ടു​ത്ത ദി​വ​സം രാ​ത്രി 11.40ന് ​ക​ച്ച്ഗു​ഡ​യി​ൽ എ​ത്തും.

ഫ​സ്റ്റ് ക്ലാ​സ് ഏ​സി – ഒ​ന്ന്, ടൂ​ട​യ​ർ ഏ​സി – ര​ണ്ട്, ത്രീ ​ട​യ​ർ ഏ​സി – ആ​റ്, സ്ലീ​പ്പ​ർ ക്ലാ​സ് – എ​ട്ട്, ജ​ന​റ​ൽ – ഒ​ന്ന്, പാ​ൻ​ട്രി കാ​ർ – ഒ​ന്ന് എ​ന്നി​ങ്ങ​നെ​യാ​ണ് കോ​ച്ച് പൊ​സി​ഷ​ൻ. എ​ല്ലാം എ​ൽ​എ​ച്ച്ബി കോ​ച്ചു​ക​ളാ​ണ്.കൊ​ല്ലം: കേ​ര​ളം വ​ഴി ഒ​രു ദ്വൈ​വാ​ര എ​ക്സ്പ്ര​സ് സ്പെ​ഷ​ൽ ട്രെ​യി​ൻ സ​ർ​വീ​സ് കൂ​ടി ഓ​ടി​ക്കാ​ൻ റെ​യി​ൽ​വേ ബോ​ർ​ഡ് തീ​രു​മാ​നം.

ക​ച്ച്ഗു​ഡ – മ​രു​ത്വേ​ശ്വ​ർ റൂ​ട്ടി​ലാ​ണ് സ​ർ​വീ​സ്. സം​സ്ഥാ​ന​ത്ത് പാ​ല​ക്കാ​ട്, ഷൊ​ർ​ണൂ​ർ, തി​രൂ​ർ, കോ​ഴി​ക്കോ​ട്, വ​ട​ക​ര, ത​ല​ശേ​രി, ക​ണ്ണൂ​ർ, പ​യ്യ​ന്നൂ​ർ, നീ​ലേ​ശ്വ​രം, കാ​ഞ്ഞ​ങ്ങാ​ട്, കാ​സ​ർ​ഗോ​ഡ് എ​ന്നി​വി​ട​ങ്ങ​ളി​ൽ സ്റ്റോ​പ്പു​ണ്ട്.ക​ച്ച്ഗു​ഡ – മ​രു​തേ​ശ്വ​ർ ട്രെ​യി​ൻ ന​വം​ബ​ർ ഒ​ന്നു​മു​ത​ൽ ചൊ​വ്വ, വെ​ള്ളി ദി​വ​സ​ങ്ങ​ളി​ൽ രാ​വി​ലെ 6.05 ന് ​ക​ച്ച്ഗു​ഡ​യി​ൽ നി​ന്ന് പു​റ​പ്പെ​ട്ട് പി​റ്റേ ദി​വ​സം ഉ​ച്ച​ക​ഴി​ഞ്ഞ് 2.05 ന് ​മ​രു​തേ​ശ്വ​റി​ൽ എ​ത്തും.

തി​രി​കെ​യു​ള്ള സ​ർ​വീ​സ് ന​വം​ബ​ർ ര​ണ്ടു മു​ത​ൽ ബു​ധ​ൻ, ശ​നി ദി​വ​സ​ങ്ങ​ളി​ൽ മ​രു​തേ​ശ്വ​റി​ൽ നി​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് 3.30 ന് ​പു​റ​പ്പെ​ട്ട് അ​ടു​ത്ത ദി​വ​സം രാ​ത്രി 11.40ന് ​ക​ച്ച്ഗു​ഡ​യി​ൽ എ​ത്തും.

ഫ​സ്റ്റ് ക്ലാ​സ് ഏ​സി – ഒ​ന്ന്, ടൂ​ട​യ​ർ ഏ​സി – ര​ണ്ട്, ത്രീ ​ട​യ​ർ ഏ​സി – ആ​റ്, സ്ലീ​പ്പ​ർ ക്ലാ​സ് – എ​ട്ട്, ജ​ന​റ​ൽ – ഒ​ന്ന്, പാ​ൻ​ട്രി കാ​ർ – ഒ​ന്ന് എ​ന്നി​ങ്ങ​നെ​യാ​ണ് കോ​ച്ച് പൊ​സി​ഷ​ൻ. എ​ല്ലാം എ​ൽ​എ​ച്ച്ബി കോ​ച്ചു​ക​ളാ​ണ്.

Related posts

Leave a Comment