സോഷ്യൽ മീഡിയ കുത്തികുത്തി ചോദിച്ച ചോദ്യത്തിന് ശ്രുതി നൽകിയ മറുപടിയിങ്ങനെ…


തെ​ന്നി​ന്ത്യ​ൻ പ്രേ​ക്ഷ​ക​രു​ടെ പ്രി​യ​നാ​യി​ക​മാ​രി​ൽ ഒ​രാ​ളാ​ണ് ശ്രു​തി ഹാ​സ​ൻ. ഉ​ല​ക​നാ​യ​ക​ൻ ക​മ​ൽ​ഹാ​സ​ന്‍റെ മ​ക​ളെ​ന്ന ലേ​ബ​ലി​ൽനി​ന്നു മാ​റി ക​രി​യ​റി​ൽ ത​ന്‍റേ​താ​യ ഇ​ടം നേ​ടി​യെ​ടു​ത്ത ന​ടി​യാ​ണ് ശ്രു​തി.

ത​മി​ഴി​നും തെ​ലു​ങ്കി​നും പു​റ​മെ ഹി​ന്ദി സി​നി​മ​ക​ളി​ലും അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്. ഗാ​യി​ക​യാ​കാ​ൻ ആ​ഗ്ര​ഹി​ച്ച് പി​ന്നീ​ട് നാ​യി​ക​യാ​യി മാ​റി​യ ശ്രു​തി​ക്ക് ഇ​പ്പോ​ൾ കൈ​നി​റ​യെ സി​നി​മ​ക​ളാ​ണ്.

ശ്രു​തി ഹാ​സ​ന്‍റെ മു​ഖ​ത്ത് വ​ന്ന മാ​റ്റം പ​ല​പ്പോ​ഴും സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ച​ർ​ച്ച ആ​വാ​റു​ണ്ട്. ന​ടി നി​ര​ന്ത​രം കോ​സ്മെ​റ്റി​ക് സ​ർ​ജ​റി​ക​ൾ​ക്ക് വി​ധേ​യ​മാ​വാ​റു​ണ്ടെ​ന്നും ആ​രോ​പ​ണം ഉ​യ​രാ​റു​ണ്ട്.

ശ്രു​തി​യു​ടെ പ​ഴ​യ ഫോ​ട്ടോ​ക​ൾ ഇ​ട​യ്ക്ക് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ്ര​ച​രി​ച്ചി​രു​ന്നു. അ​ന്നും ഇ​ന്നും വ​ലി​യ മാ​റ്റ​മാ​ണ് ഫോ​ട്ടോ​ക​ളി​ൽ കാ​ണാ​നാ​വു​ന്ന​ത്.

ഇ​പ്പോ​ഴി​താ ത​ന്‍റെ മു​ഖ​ത്ത് വ​ന്ന മാ​റ്റ​ത്തെ​ക്കു​റി​ച്ച് സം​സാ​രി​ച്ചി​രി​ക്കു​ക​യാ​ണ് ശ്രു​തി ഹാ​സ​ൻ. ത​ന്‍റെ മൂ​ക്കി​ന് പ​രി​ക്കേ​റ്റ​ത് കൊ​ണ്ടാ​ണ് നോ​സ് സ​ർ​ജ​റി ചെ​യ്ത​ത്.

നോ​സ് സ​ർ​ജ​റി ചെ​യ്യു​ന്ന​തി​ന് മു​മ്പാ​ണ് താ​ൻ ആ​ദ്യ സി​നി​മ ചെ​യ്ത​ത്. സൗ​ന്ദ​ര്യം കൂ​ട്ടാ​ൻ വേ​ണ്ടി നോ​സ് സ​ർ‌​ജ​റി ചെ​യ്ത​തി​നു​ള്ള ഒ​ഴി​വ് ക​ഴി​വാ​ണി​തെ​ന്ന് പ​ല​രും ആ​രോ​പി​ക്കു​മെ​ങ്കി​ലും എ​നി​ക്ക് കു​ഴ​പ്പ​മി​ല്ല.

എ​ന്‍റെ മു​ഖ​മാ​ണ്. എ​നി​ക്ക​ത് സു​ന്ദ​ര​മാ​ക്കാ​ൻ തോ​ന്നി​യാ​ൽ എ​ന്താ​ണ് തെ​റ്റെ​ന്നും ശ്രു​തി ചോ​ദി​ച്ചു.സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ സ​ജീ​വ​മാ​യ ശ്രു​തി ഹാ​സ​ൻ അ​ടു​ത്ത​യി​ടെ താ​ന​നു​ഭ​വി​ക്കു​ന്ന ആ​രോ​ഗ്യ​പ്ര​ശ്ന​ത്തെ​ക്കു​റി​ച്ച് തു​റ​ന്ന് പ​റ​ഞ്ഞ​തും ച​ർ​ച്ച​യാ​യി​രു​ന്നു.

പി​സി​ഒ​എ​എ​സ്, എ​ൻ​ഡോ​മെ​ട്രി​യോ​സി​സ് തു​ട​ങ്ങി​യ​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ചി​ല ഹോ​ർ​മോ​ൺ പ്ര​ശ്ന​ങ്ങ​ൾ ത​നി​ക്കു​ണ്ടെ​ന്നാ​യി​രു​ന്നു ശ്രു​തി ഹാ​സ​ൻ പ​റ​ഞ്ഞ​ത്.

ഈ ​തു​റ​ന്ന് പ​റ​ച്ചി​ലി​നെ അ​ഭി​ന​ന്ദി​ച്ച് നി​ര​വ​ധി പേ​ർ രം​ഗ​ത്തെ​ത്തി​യി​രു​ന്നു. ക​മ​ൽ ഹാ​സ​ന്‍റെ മ​ക​ളാ​ണെ​ങ്കി​ലും അ​ച്ഛ​ന്‍റെ പേ​ര് പ​റ​ഞ്ഞ് അ​വ​സ​ര​ങ്ങ​ൾ തേ​ടാ​റി​ല്ലെ​ന്നും സി​നി​മാ ലോ​ക​ത്ത് എ​ല്ലാ​വ​രും ജോ​ലി ചെ​യ്യു​ന്ന​ത് പോ​ലെ ത​ന്നെ​യാ​ണ് ത​ന്‍റെ ജോ​ലി​യു​മെ​ന്നും ശ്രു​തി നേ​ര​ത്തെ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.

ക​മ​ൽ​ഹാ​സന്‍റെ മ​ക​ളെ​ന്ന പേ​ര് സി​നി​മ​യി​ലേ​ക്കു​ള്ള വാ​തി​ൽ തു​റ​ന്ന് ത​ന്നി​ട്ടു​ണ്ടാ​വും. എ​ന്നാ​ൽ സി​നി​മ​യി​ൽ നി​ല​നി​ൽ​ക്കു​ന്ന​ത് ഈ ​പേ​രു​പ​യോ​ഗി​ച്ച​ല്ലെ​ന്നും ന​ടി വ്യ​ക്ത​മാ​ക്കി.

 

Related posts

Leave a Comment