ത​ലോ​ട​ലി​ന് പി​ന്നാ​ലെ ചാ​ടി​വീ​ണു; തെ​രു​വ് നാ​യ​യു​ടെ അ​പ്ര​തീ​ക്ഷിത ആ​ക്ര​മ​ണം; വീ​ഡി​യോ വൈ​റ​ൽ

സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ഒ​രു തെ​രു​വ് നാ​യ​യു​ടെ അ​പ്ര​തീ​ക്ഷ ആ​ക്ര​മ​ണ​ത്തി​ന്‍റെ വീ​ഡി​യോ​യാ​ണ് ശ്രദ്ധ നേടുന്നത്. വൈ​റ​ൽ വീ​ഡി​യോ​യി​ൽ നാ​യ​യെ ഒ​രാ​ൾ ത​ലോ​ടു​ന്ന​താ​ണ് തു​ട​ക്ക​ത്തി​ൽ കാ​ണി​ക്കു​ന്ന​ത്. തൊ​ട്ട​ടു​ത്ത നി​മി​ഷ​ത്തി​ൽ ത​ന്നെ നാ​യ അ​ക്ര​മാ​സ​ക്ത​മാ​വു​ക​യും ചെ​യ്യു​ന്നു​ണ്ട്.

റോ​ഡ​രി​കി​ൽ പാ​ർ​ക്ക് ചെ​യ്തി​രു​ന്ന ഏ​താ​നും കാ​റു​ക​ൾ​ക്ക​രി​കി​ൽ ഒ​രാ​ൾ നി​ൽ​ക്കു​ന്നു. അ​യാ​ളു​ടെ അ​രി​കി​ൽ ഒ​രു നാ​യ നി​ൽ​ക്കു​ന്ന​തും കാ​ണാം. അ​ല​ഞ്ഞു​തി​രി​ഞ്ഞെത്തിയ മൃ​ഗം മെ​ല്ലെ സൗ​ഹൃ​ദ​ഭാ​വ​ത്തി​ൽ മ​നു​ഷ്യ​ന്‍റെ അ​ടു​ത്തേ​ക്ക് വ​ന്നു. അ​ടു​ത്തെ​ത്തി​യ നാ​യ​യെ അ​യാ​ൾ ത​ലോ​ടി. ഏ​ക​ദേ​ശം ഒ​രു മി​നി​റ്റോ​ളം ഇ​ങ്ങ​നെ ചെ​യ്യുന്നു..

ഒ​രു മി​നി​റ്റ് പ​രി​ച​ര​ണ​വും ലാ​ള​ന​യും ആ​സ്വ​ദി​ച്ച ശേ​ഷം, നാ​യ പെ​ട്ടെ​ന്ന് ആ​ക്ര​മ​ണാ​ത്മ​ക​മാ​യി പ്ര​തി​ക​രി​ച്ചു. നാ​യ അ​യാ​ളു​ടെ മേ​ൽ ചാ​ടി ആ​ക്ര​മി​ച്ചു. അ​പ്ര​തീ​ക്ഷി​ത​മാ​യ ആ​ക്ര​മ​ണ​ത്തി​ൽ നാ​യ കൈയിൽ ​ക്കു​ക​യും ചെ​യ്തു. താ​മ​സി​യാ​തെ സ​മീ​പ​ത്ത് പാ​ർ​ക്ക് ചെ​യ്തി​രു​ന്ന കാ​റു​ക​ൾ ക​ഴു​കു​ന്ന ഒ​രാ​ൾ നാ​യ​യെ ഓ​ടി​ക്കാ​നെത്തി.

 

Related posts

Leave a Comment