ത​മി​ഴ്നാ​ട്ടി​ൽ മ​ലി​ന​ജ​ലം കു​ടി​ച്ചു മ​ര​ണം: അ​ന്വേ​ഷി​ക്കാ​ൻ ഉ​ത്ത​ര​വ്

ചെ​ന്നൈ: ത​മി​ഴ്നാ​ട്ടി​ൽ മ​ലി​ന​ജ​ലം ക​ല​ർ​ന്ന വെ​ള്ളം കു​ടി​ച്ച് മൂ​ന്നു​പേ​ർ മ​രി​ക്കു​ക​യും 23 പേ​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്കു​ക​യും ചെ​യ്ത സം​ഭ​വ​ത്തി​ൽ വി​ശ​ദ​മാ​യ​അ​ന്വേ​ഷ​ണ​ത്തി​ന് ത​മി​ഴ്‌​നാ​ട് ആ​രോ​ഗ്യ​മ​ന്ത്രി എം. ​സു​ബ്ര​ഹ്മ​ണ്യ​ൻ ഉ​ത്ത​ര​വി​ട്ടു.

ചെ​ന്നൈ​യ്ക്കു സ​മീ​പം പ​ല്ലാ​വ​ര​ത്ത് ഇ​ന്ന​ലെ​യാ​യി​രു​ന്നു സം​ഭ​വം. ത​ത്കാ​ലം പൈ​പ്പ് വെ​ള്ളം കു​ടി​ക്ക​രു​തെ​ന്നു പ്ര​ദേ​ശ​ത്തെ ജ​ന​ങ്ങ​ളോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. അ​ടി​യ​ന്ത​ര മെ​ഡി​ക്ക​ൽ ക്യാ​മ്പും തു​ട​ങ്ങി. മ​ലി​ന​ജ​ലം ക​ല​ർ​ന്ന കു​ടി​വെ​ള്ള​മാ​ണ് ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ൾ​ക്കു കാ​ര​ണ​മെ​ന്നു നാ​ട്ടു​കാ​ർ ആ​രോ​പി​ച്ചു.

Related posts

Leave a Comment