ഇ​ത് ‘കു​ട്ടി​ക​ളെ​ക്കാ​ള്‍ കൂ​ളാ​യ ടീ​ച്ച​ർ’​ ത​ന്നെ! കോ​ള​ജി​ൽ ത​ക​ർ​പ്പ​ൻ ഡാ​ൻ​സു​മാ​യി ടീ​ച്ച​ർ; വീ​ഡി​യോ ഏ​റ്റെ​ടു​ത്ത് സോ​ഷ്യ​ൽ മീ​ഡി​യ

സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​യി മ​ല​യാ​ളി ടീ​ച്ച​റു​ടെ ഡാ​ൻ​സ്. കോ​ള​ജി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ സ്റ്റേ​ജി​ൽ കി​ടി​ല​ൻ ഡാ​ൻ​സ് സ്റ്റെ​പ്പു​മാ​യെ​ത്തി​യ ടീ​ച്ച​ർ​ക്ക് കാ​ണി​ക​ളി​ൽ നി​ന്നും നി​റ​ഞ്ഞ കൈ​യ്യ​ടി​യാ​ണ് കി​ട്ടി​യ​ത്.

എ​റ​ണാ​കു​ളം സെ​ന്‍റ് തെ​രേ​സാ​സ് കോ​ള​ജി​ലെ അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​റാ​യ അ​രു​ണി​മ ജെ.​ആ​ർ ആ​ണ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ലെ ആ ​വൈ​റ​ൽ താ​രം.

പ​ത്ത് മി​ല്യ​ണി​ല​ധി​കം കാ​ഴ്ച​ക്കാ​രാ​ണ് വീ​ഡി​യോ​യ്ക്ക് ഇ​തി​നോ​ട​കം ല​ഭി​ച്ചി​രി​ക്കു​ന്ന​ത്. കോ​ള​ജി​ലെ ഒ​രു വി​ദ്യാ​ർ​ഥി​നി​യാ​ണ് ഡാ​ൻ​സ് വീ​ഡി​യോ പ​ക​ർ​ത്തി​യ​ത്.

‘കു​ട്ടി​ക​ളെ​ക്കാ​ള്‍ കൂ​ളാ​യ ടീ​ച്ച​റെ കി​ട്ടി​യാ​ല്‍’ എ​ന്ന കു​റി​പ്പി​നൊ​പ്പ​മാ​ണ് വി​ഡി​യോ പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത്. സ്റ്റേ​ജി​ല്‍ മ​റ്റ് അ​ധ്യാ​പ​ക​ര്‍​ക്കും വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കു​മൊ​പ്പ​മാ​യി​രു​ന്നു അ​രു​ണി​മ​യു​ടെ ഡാ​ന്‍​സ്. പ്രൊ​ഫ​ഷ​ണ​ല്‍ ഡാ​ന്‍​സ​റാ​ണ് അ​രു​ണി​മ.

 

 

Related posts

Leave a Comment