ക്വലാലംപുർ: മലയാളി ബാഡ്മിന്റണ്‍ താരം എച്ച്.എസ്. പ്രണോയ് മലേഷ്യ മാസ്റ്റേഴ്സ് ജേതാവ്. പുരുഷ സിംഗിൾസ് ഫൈനലിൽ ചൈനീസ് താരം വെംഗ് ഹോംഗ് യാംഗിനെ കീഴടക്കിയാണു പ്രണോയിയുടെ കിരീടനേട്ടം. മൂന്നു ഗെയിമുകൾ നീണ്ട മത്സരത്തിൽ 21-19, 13-21, 21-18 എന്ന സ്കോറിനാണ് പ്രണോയിയുടെ വിജയം. പ്രണോയിയുടെ പ്രഥമ ബിഡബ്ള്യുഎഫ് വേൾഡ് ടൂർ കിരീടമാണിത്.
Related posts
ഐസിസി ചാമ്പ്യന്‍സ് ലീഗ്; ഇന്ത്യ x പാക് പോരാട്ടം ഫെബ്രുവരി 23ന് ദുബായില്‍
ദുബായ്: 2025 ഐസിസി ചാമ്പ്യന്‍സ് ലീഗ് ഏകദിന ക്രിക്കറ്റില്‍ ആരാധകര്‍ കാത്തിരിക്കുന്ന ഇന്ത്യ x പാക്കിസ്ഥാന് പോരാട്ടം ഫെബ്രുവരി 23നു നടക്കുമെന്നു...കേരളം x തമിഴ്നാട് സന്തോഷ് ട്രോഫി പോരാട്ടം
ഹൈദരാബാദ്: സന്തോഷ് ട്രോഫി ഫുട്ബോള്‍ ഫൈനല്‍ റൗണ്ടിലെ ഗ്രൂപ്പ് മത്സരങ്ങള്‍ ഇന്ന് അവസാനിക്കും. ഗ്രൂപ്പ് ബിയില്‍ കേരളം തമിഴ്നാടിനെയും, ഒഡീഷ മേഘാലയയെയും,...മെൽബണിൽ പിച്ചിൽ തരംതിരിവ്…
മെല്‍ബണ്‍: ഇന്ത്യ x ഓസ്ട്രേലിയ ടെസ്റ്റ് ക്രിക്കറ്റ് പരമ്പരയില്‍ വീണ്ടും വിവാദം തലപൊക്കുന്നു.വിരാട് കോഹ് ലിയുടെ മക്കളുടെ വീഡിയോ അനുമതിയില്ലാതെ എടുത്തത്,...