ഉ​പ്പും മു​ള​കും താ​ര​ങ്ങ​ളു​ടെ സി​നി​മ


ലോ​ക​മെ​മ്പാ​ടു​മു​ള്ള മ​ല​യാ​ളി​ക​ളു​ടെ മ​നം ക​വ​ര്‍​ന്ന ഉ​പ്പും മു​ള​കും എ​ന്ന സീ​രി​യ​ല്‍ താ​ര​ങ്ങ​ള്‍ ഒ​രു​മി​ച്ച് ഒ​രു സി​നി​മ​യി​ല്‍ അ​ഭി​ന​യി​ക്കു​ന്നു.

ന​വാ​ഗ​ത​നാ​യ ജ​യ​ന്‍ വി. ​കു​റു​പ്പ് സം​വി​ധാ​നം ഈ ​ചി​ത്രം, ബ്ലൂം​സ് ഇ​ന്‍റ​ര്‍​നാ​ഷ​ണ​ലി​ന്‍റെ ബാ​ന​റി​ല്‍ അ​മേ​രി​ക്ക​ന്‍ മ​ല​യാ​ളി​യും ബി​ല്‍​ഡ​റു​മാ​യ കൊ​ല്ല​ങ്കോ​ട് സ്വ​ദേ​ശി വേ​ണു​ഗോ​പാ​ല​കൃ​ഷ്ണ​ന്‍ നി​ര്‍​മി​ക്കു​ന്നു.

ഉ​പ്പും മു​ള​ക് സീ​രി​യ​ല്‍, ക​പ്പേ​ള ക്രി​യേ​റ്റീ​വ് ഡ​യ​റ​ക്ട​ര്‍ എ​ന്നീ നി​ല​ക​ളി​ല്‍ പ്ര​ശ​സ്ത​നാ​യ സു​രേ​ഷ് ബാ​ബു എ​ന്ന ക​ണ്ണ​ന്‍ തി​ര​ക്ക​ഥ സം​ഭാ​ഷ​ണ​മെ​ഴു​തു​ന്നു.

ബി​ജു സോ​പാ​ന​ത്തി​ന്‍റേതാ​ണ് ക​ഥ. നൗ​ഷാ​ദ് ഷെ​റീ​ഫ് ഛായാ​ഗ്ര​ഹ​ണം നി​ര്‍​വ​ഹി​ക്കു​ന്നു. പ്രൊ​ജ​ക്ട് ഹെ​ഡ്-​റ​ഷീ​ദ് മ​സ്താ​ന്‍,പ്രൊ​ഡ​ക്ഷ​ന്‍ ക​ണ്‍​ട്രോ​ള​ര്‍-​ജാ​വേ​ദ് ചെ​മ്പ്.

കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ള്‍ മാ​റു​ന്ന​ത​നു​സ​രി​ച്ച് എ​റ​ണാ​കു​ളം,പ​ട്ടാ​മ്പി എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി ചി​ത്രീ​ക​ര​ണ​മാ​രം​ഭി​ക്കും. -എ ​എ​സ് ദി​നേ​ശ്

Related posts

Leave a Comment